Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി-20:നരേന്ദ്രമോദി- ഇമ്മാനുവല്‍ മാക്രോണ്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 06:25 pm IST
inIndia

ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി. നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെയും സംവിധാനങ്ങളുടെയും രൂപകൽപ്പന, വികസനം, പരീക്ഷണം, നിര്‍മ്മാണം എന്നിവയിലെ പങ്കാളിത്തത്തിലൂടെയാണ് പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക.

ഇതിന് പുറമെ ഇന്‍ഡോ-പസഫിക്കിലെ മൂന്നാം രാജ്യങ്ങൾക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ ഉല്‍പാദനം ഇന്ത്യയില്‍ വിപുലീകരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍, പ്രതിരോധ വ്യാവസായിക മാർഗരേഖയ്‌ക്ക് എത്രയും വേഗം അന്തിമരൂപം നല്‍കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ മാക്രോണിന്റെ അഭിനന്ദനം

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ മോദിയെ അഭിനന്ദിച്ചു. ആറ് ദശാബ്ദമായി ബഹിരാകാശ മേഖലയില്‍ നിലനില്‍ക്കുന്ന ഇന്ത്യ- ഫ്രാന്‍സ് സഹകരണത്തെ ഇരുവരും അനുസ്മരിച്ചു. 2023 ജൂണില്‍ ആദ്യത്തെ തന്ത്രപ്രധാന ബഹിരാകാശ സംഭാഷണം നടത്തിയതിന് ശേഷമുള്ള പുരോഗതി ഇരുവരും അവലോകനം ചെയ്തു.

ശക്തമായ ഇന്ത്യ-ഫ്രാന്‍സ് സിവില്‍ ആണവബന്ധം, ജയ്താപുര്‍ ആണവനിലയ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലെ മികച്ച പുരോഗതി എന്നിവ നേതാക്കൾ അംഗീകരിച്ചു. എസ്എംആര്‍-എഎംആര്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും തുടര്‍ച്ചയായ ഇടപെടലിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ആണവ വിതരണ സംഘത്തിൽ ഇന്ത്യയുടെ അംഗത്വത്തിനായി ഉറച്ചതും അചഞ്ചലവുമായ പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു.

 

ഡിജിറ്റല്‍, ശാസ്ത്രം, സാങ്കേതിക നവീകരണം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, പരിസ്ഥിതി സഹകരണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കി, ഇന്തോ-പസഫിക്കിനായുള്ള ഇന്തോ-ഫ്രഞ്ച് ക്യാമ്പസിന്റെ മാതൃകയില്‍, ഈ മേഖലകളിലെ സ്ഥാപനപരമായ ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍, സാംസ്‌കാരിക വിനിമയം വിപുലീകരിക്കാനും മ്യൂസിയങ്ങളുടെ വികസനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധതയും നേതാക്കൾ ആവര്‍ത്തിച്ചു.

ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും കൂടുതല്‍ സുസ്ഥിരമായ ആഗോള ക്രമം കെട്ടിപ്പടുക്കുന്നതിനുമുള്ള അന്താരാഷ്‌ട്ര ശ്രമങ്ങളില്‍ സമഗ്രതയും ഐക്യവും യോജിപ്പും വികസിപ്പിച്ച ഇന്ത്യയുടെ ജി20 അധ്യക്ഷതയ്‌ക്ക് ഫ്രാന്‍സ് നിരന്തരം നല്‍കുന്ന പിന്തുണയ്‌ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും ആഫ്രിക്കന്‍ യൂണിയന്റെ ജി-20 അംഗത്വത്തെ സ്വാഗതം ചെയ്യുകയും ആഫ്രിക്കയുടെ പുരോഗതിക്കും അഭിവൃദ്ധിയ്‌ക്കും വികസനത്തിനുമായി ആഫ്രിക്കന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയും ചെയ്തു.

Tags: G20PresidencyEmmanuel MacronG20Narendra ModiG20SummitG20meetingG20BharatG20summitDelhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.