Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മായാത്ത മാരിവില്ല്: പകരുന്ന കാഴ്ച… പടരുന്ന നന്മ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 08:13 pm IST
inMollywood, Entertainment

ഭിന്നശേഷി ഉള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ ഏറ്റെടുത്ത് നടപ്പാക്കിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മരണാനന്തര നേത്രദാനം. ലക്ഷക്കണക്കിന് സഹോദരങ്ങളാണ് കാഴ്ച പരിമിതി മൂലം ബുദ്ധിമുട്ടുന്നത്. ഇതില്‍ നിരവധി പേര്‍ കോര്‍ണിയയുടെ തകരാറുമൂലം കാഴ്ച വെല്ലുവിളി നേരിടുന്നവരാണ്. കോര്‍ണിയ മാറ്റിവയ്‌ക്കുന്നതിലൂടെ ഇത്തരത്തിലുള്ളവരുടെ കാഴ്ച വൈകല്യം പൂര്‍ണ്ണമായും ഭേദമായി മനോഹരമായ ഈ ലോകം കാണുവാനും അവരുടെ കുടുംബത്തിന് ആശ്രയമായി ഒരു പുതുജീവിതം തുടങ്ങുവാനും സാധിക്കും.
കാഴ്ച പരിമിതി മൂലം വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. മരണാനന്തര നേത്രദാനത്തിലൂടെ കിട്ടുന്ന നേത്രപടലം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വച്ചുപിടിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ വികസിച്ചിരിക്കുന്നു. മരണസമയത്തെ അടിയന്തരമായ ഒരു ഇടപെടലിലൂടെ മാത്രമേ നേത്രദാനം എന്ന മഹദ് കര്‍മ്മം സാധ്യമാകൂ.
ഈ സന്ദേശം സമൂഹത്തില്‍ എത്തിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സക്ഷമ നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് മൂവിയാണ് മായാത്ത മാരിവില്ല്.
മരിച്ചുപോകുന്നവരുടെ കണ്ണുകള്‍ക്ക് അതിജീവനം സാധ്യമാണെന്നും, അത് അന്ധതമൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പകര്‍ന്നുനല്‍കി ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് അവരെ കൈപിടിക്കാനുള്ള ആര്‍ദ്രത എല്ലാവരിലും ഉണ്ടാകണമെന്ന് സന്ദേശമാണ് ഈ ചെറുചിത്രം നല്‍കുന്നത്. ഒരു സിനിമയുടെ കെട്ടിലും മട്ടിലും നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ബോധവല്‍ക്കരണം നിര്‍വഹിക്കുക എന്നതിനോടൊപ്പം ഒരു സിനിമയുടെ ആസ്വാദനവും നിലനിര്‍ത്തുന്നു.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കാഴ്ച വെല്ലുവിളി നേരിടുന്നവരാണ്. ഗാന രചനയും ആലാപനവും നടത്തിയിട്ടുള്ളത് എന്നതാണ്. ഉദയന്‍ കോക്കോടിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കീഴ്മാട് ബ്ലൈന്‍ഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക്, പാലക്കാട് നിന്നുള്ള അഞ്ചു ബാലകൃഷ്ണന്‍, തിരുവനന്തപുരത്തു നിന്നുള്ള ഐശ്വര്യ എസ് നായര്‍ എന്നിവരാണ്. അനു ബി ഐവര്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനം ഇതിനോടകം തന്നെ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു.


ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത് മലയാള സിനിമയില്‍ സഹസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സുനിത് സോമശേഖരന്‍ ആണ്. ക്യാമറ എഡിറ്റിങ്, കളര്‍ എന്നിവ ചെയ്തിരിക്കുന്നത് ആര്‍. അനന്തകൃഷ്ണ. അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ദാസ്, കിഷോര്‍ ഡി. പവിലാല്‍, കോസ്റ്റ്യൂം – രമ്യശ്രീ, ആര്‍ട്ട്-അനിരുദ്ധ് സജീവ്. വിജയ് ജേക്കബ്, ഉണ്ണിമായ, അഞ്ചു എബ്രഹാം, എസ് മാധവ ശങ്കര്‍, ആല്‍വിന്‍ മുകുന്ത്, പ്രദീപ് എടത്തല, ഡോക്ടര്‍ ഗോപാല്‍ എസ് പിള്ള, ശിവപ്രസാദ് കൊടുങ്ങല്ലൂര്‍, രോഹിത് എസ്, രോഹിത് ജി, ഗോപാലകൃഷ്ണ പിഷാരടി, മോനിഷ് ഉണ്ണിത്താന്‍, രാം ഭഗീരത്, നിതാര കൃഷ്ണകുമാര്‍, സന്ധ്യ ഗോപാല്‍ എന്നിവരാണ് അഭിനേതാക്കള്‍.
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ദിവസങ്ങളില്‍ കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക ശ്രദ്ധ കിട്ടുന്ന പൊതു ഇടങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നേത്രദാനത്തിന്റെ മഹത്വം വിവരിച്ച് സമൂഹത്തെ നേത്രദാനം എന്ന മഹദ് കര്‍മ്മത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും.
പകരുന്ന കാഴ്ചയിലൂടെ പടരുന്ന നന്മയാണ് സക്ഷമ ലക്ഷ്യമാക്കുന്നത്.

Tags: Malayalam MovieSakshamaNational Eye Donation Parade
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.