Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഇല്ലാത്ത അന്നദാനത്തിനും ദേവസ്വം ബോര്‍ഡ് പണം ഈടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 08:53 pm IST
in News

തുറവൂര്‍ : തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഇല്ലാത്ത അന്നദാന വഴിപാടിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് പണം ഈടാക്കുന്നു. ഓണ്‍ലൈന്‍ മുഖേനണ് ഇല്ലാത്ത അന്നദാനത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നത്. ക്ഷേത്രത്തില്‍ കൊവിഡ് കാലത്ത് നിര്‍ത്തിവച്ച അന്നദാനം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് വഴിപാടിനായി ഭക്തരില്‍ നിന്നും പണം പിടുങ്ങുന്നത്.
തുക കൈപ്പറ്റിയശേഷം രസീതും നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഇതുവരെ അന്നദാനം നടത്തിയിട്ടില്ല. 2010 നവംബറില്‍ ക്ഷേത്ര ഭക്തജന സമിതിയാണ് അന്നദാനം ആരംഭിച്ചത്. 2018 ഒക്ടോബറില്‍ നിലവില്‍ വന്ന ക്ഷേത്ര ഉപദേശക സമിതിയും അന്നദാനം തുടര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അന്നദാനം നിലച്ചു. പിന്നീട് പുനരാരംഭിക്കുവാന്‍ ഉപദേശ സമിതി ദേവസ്വം ബോര്‍ഡിന്റെ അനുവാദം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അനുവാദം വാങ്ങിച്ചാണ് ക്ഷേത്രത്തില്‍ അന്നദാനം നടത്തി വരുന്നത്.
തുറവൂര്‍ മഹാക്ഷേത്രത്തിലെ അന്നദാനം നടത്തുന്നതിന് വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈനില്‍ രസീത് എഴുതുന്നത് ക്ഷേത്രത്തിന്റെ അറിവോടെ അല്ല. ആരോപണത്തിന്റെ നിജസ്ഥിതി അസിസ്റ്റന്റ് കമ്മീഷണറോട് ജന്മഭൂമി ആരാഞ്ഞപ്പാേള്‍ സമ്മതിക്കുകയായിരുന്നു. നടക്കാത്ത അന്നദാനത്തിന്റെ പേരില്‍ ഭക്തജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതിനെ സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

 

Tags: thuravoor mahakshethramAnnadanamfood donationsKerala Devaswom board. Website
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂർ മഹാക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ല: തിരുവാഭരണം കമ്മിഷണറുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

Samskriti

ശനിദോഷം മാറ്റാന്‍ പൂജയും അന്നദാനവും

Kerala

നിലയ്‌ക്കല്‍ അന്നദാന ക്രമക്കേട്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ ഇ ഡി താത്ക്കാലികമായി കണ്ടുകെട്ടി

Kerala

ശബരിമല: കേരളീയ സദ്യയില്‍ നിര്‍ണ്ണായകമാവുക ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായം, ചൊവ്വ മുതൽ സദ്യ വിളമ്പും

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.