Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ മഠങ്ങളിലെ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:53 pm IST
in Kerala, News
ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ വഞ്ചി സ്‌ക്വയറില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൂട്ടായ്മയില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു

ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ വഞ്ചി സ്‌ക്വയറില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൂട്ടായ്മയില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു

കൊച്ചി: കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമരത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ നടത്തിയ സമ്മേളനമാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. ‘മഠങ്ങളുടെ മതില്‍ക്കെട്ടുകളില്‍ കന്യാസ്ത്രീകള്‍ കൊടിയ ദുരിതമാണനുഭവിക്കുന്നത്. പെണ്‍കുട്ടികളെ മഠത്തിലേക്ക് സ്വീകരിക്കുമ്പോള്‍ കാണിക്കുന്ന സ്‌നേഹവും രീതികളുമല്ല അവര്‍ ചേര്‍ന്ന് കഴിയുമ്പോള്‍ മഠാധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.
ഞാന്‍ ഇന്നും സുഖകരമായല്ല ജീവിക്കുന്നത്. കൊടിയ അവഗണനയാണ് നേരിടുന്നത്. ‘മുഖ്യപ്രഭാഷണം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കാന്‍ വരെ നിയമമുള്ളപ്പോള്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീ
ഡനങ്ങള്‍ക്കെതിരെ നിയമത്തിന്റെ സംരക്ഷണ വലയമില്ല. കന്യാസ്ത്രീകള്‍ക്ക് നിയമത്തിന്റെ ശക്തമായ വലയം ആവശ്യമാണെന്നും നിയമനിര്‍മാണം അനിവാര്യമാണെന്നും അധികാരവര്‍ഗം ഒത്താശ ചെയ്യുന്നതാണ് ഫ്രാങ്കോ മുളയ്‌ക്കല്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

കുറ്റവാളിയെ സംരക്ഷിക്കുന്ന സഭാനേതൃത്വത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഫ്രാങ്കോ മുളയ്‌ക്കല്‍ സംഭവത്തെ സൂചിപ്പിച്ച് ഡോ. എല്‍സമ്മ ജോസഫ് പറഞ്ഞു. നേതൃസ്ഥാനത്തിരിക്കുന്നവര്‍ ജീവിതം ആഘോഷിക്കുകയാണ്. എന്നാല്‍ മഠത്തിന്റെ മതില്‍കെട്ടുകളില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കുറവാണ്. അവര്‍ അഭിപ്രായപ്പെട്ടു.
ഫ്രാങ്കോ മുളയ്‌ക്കലിന് ശിക്ഷ ലഭിക്കുമെന്നു പത്ത് ശതമാനം മാത്രമേ വിശ്വാസമുള്ളുവെന്ന് പ്രൊഫ. ഫിലോമിന ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വക്കറ്റുമാര്‍ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ധാര്‍മികത കാണിക്കുന്നില്ലെന്നും പ്രതിയുടെ കൂടെ നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഫെലിക്‌സ് ജെ. പുല്ലൂടന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവരും പ്രസംഗിച്ചു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഫ്രാങ്കോയുടെ അറസ്റ്റ് വരെ നിരാഹാരസമരം നടത്തിയ അഡ്വ. ജോസ് ജോസഫ്, സ്റ്റീഫന്‍ മാത്യു എന്നിവരെ ആദരിച്ചു.

Tags: keralaLegislation against exploitationJoint Christian CouncilLucy KalappurakkalnunneriesBishop Franco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.