Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരാലംബരെ സേവിക്കുക എന്ന ഗാന്ധിജിയുടെ ദൗത്യം മാതൃകയാക്കേണ്ടതു പ്രധാനമാണ്: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:16 pm IST
inIndia
biden modi

biden modi

ന്യൂഡൽഹി: ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ വികസന ആശങ്കകൾ സജീവമായി ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷത ഏവരെയും ഉൾക്കൊള്ളുന്നതും വികസനത്വരയുള്ളതും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

നിരാലംബരെ സേവിക്കുക എന്ന ഗാന്ധിജിയുടെ ദൗത്യം മാതൃകയാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, പുരോഗതി കൈവരിക്കുന്നതിനുള്ള മാനവകേന്ദ്രീകൃത മാർഗത്തിന് ഇന്ത്യ വലിയ ഊന്നൽ നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കരുത്തുറ്റതും സുസ്ഥിരവും ഏവരെയും ഉൾക്കൊള്ളുന്നതും സന്തുലിതവുമായ വളർച്ചനിരക്ക് മുന്നോട്ട് കൊണ്ടുപോകുന്നതുൾപ്പെടെ ലോക സമൂഹത്തിന് പ്രധാന പരിഗണന നൽകുന്ന നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘ഒരു ഭൂമി’, ‘ഒരു കുടുംബം’, ‘ഒരേ ഭാവി’ എന്നീ സെഷനുകളിൽ അധ്യക്ഷത വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നിരവധി നേതാക്കളുമായും പ്രതിനിധി സംഘത്തലവൻമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

2023 സെപ്റ്റംബർ 9ന് ബഹുമാനപ്പെട്ട രാഷ്‌ട്രപതി നേതാക്കൾക്കായി അത്താഴവിരുന്ന് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബർ 10ന് രാജ്ഘട്ടിൽ നേതാക്കൾ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. സമാപന ചടങ്ങിൽ, അതേ ദിവസം, ജി20 നേതാക്കൾ ആരോഗ്യകരമായ ‘ഒരു ഭൂമി’ക്കായി സുസ്ഥിരവും നീതിയുക്തവുമായ ‘ഒരു ഭാവി’ എന്നതിനായുള്ള അവരുടെ കാഴ്ചപ്പാട് ‘ഒരു കുടുംബം’ പോലെ കൂട്ടായി പങ്കിടും.

എക്‌സിൽ ഒരു ത്രെഡ് പങ്കിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:

“2023 സെപ്റ്റംബർ 9നും 10നും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനാകുന്നതിൽ ഇന്ത്യ സന്തോഷിക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണിത്. അടുത്ത രണ്ട് ദിവസങ്ങളിൽ ലോക നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾക്കായി ഞാൻ ഉറ്റുനോക്കുകയാണ്.

ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് ഞാൻ ഉറച്ചു വിശ്വാസിക്കുന്നു.”

Tags: G20 summitG20PMModi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.