Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍

ആറാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗൗഫും ബെലാറസ് രണ്ടാം സീഡ് അരിന സബലെങ്കയും തമ്മിലാണ് ഞായറാഴ്ച വനിതാ സിംഗിള്‍സ് ഫൈനല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 03:06 pm IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സ് ഫൈനലില്‍.ഫ്രഞ്ച് ജോഡിയായ നിക്കോളാസ് മഹൂത്-പിയറി-ഹ്യൂഗ്‌സ് ഹെര്‍ബര്‍ട്ട് സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.

ഇന്ന് രാത്രി നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടീഷ്-അമേരിക്കന്‍ ജോഡി ജോ സാലിസ്ബറി-രാജീവ് റാമിനെ ബൊപ്പണ്ണ സഖ്യം നേരിടും.

ആറാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗൗഫും ബെലാറസ് രണ്ടാം സീഡ് അരിന സബലെങ്കയും തമ്മിലാണ് ഞായറാഴ്ച വനിതാ സിംഗിള്‍സ് ഫൈനല്‍. കൊക്കോ ഗൗഫ് സെമിഫൈനലില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ 6-4, 7-5 ന് പരാജയപ്പെടുത്തിയപ്പോള്‍, ഇന്ന് രാവിലെ നടന്ന സെമിയില്‍ അരിന സബലെങ്ക അമേരിക്കയുടെ 17-ാം സീഡ് മാഡിസണ്‍ കീസിനെ 0-6, 7-6, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും 2021 യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ഡാനില്‍ മെദ്വദേവും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ബെന്‍ ഷെല്‍ട്ടണുമായി ഏറ്റുമുട്ടും.

ഇന്ന് രാത്രി നടക്കുന്ന വനിതാ ഡബിള്‍സ് സെമിയില്‍ ജര്‍മ്മന്‍-റഷ്യന്‍ ജോഡികളായ ലോറ സീഗെമുണ്ടും വെരാ സ്വൊനാരേവയും അമേരിക്കന്‍-ബ്രസീല്‍ ജോഡികളായ ജെന്നിഫര്‍ ബ്രാഡി-ലൂയിസ സ്റ്റെഫാനി ജോഡിയെ നേരിടുമ്പോള്‍ ന്യൂസിലന്‍ഡിന്റെ എറിന്‍ റൗട്ട്ലിഫ്-കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കി ജോഡി ചൈനയുടെ വാങ് സിന്‍യു- തായ്വാനിലെ ഹ്സീഹ് സു-വെയ് സഖ്യവുമായി മത്സരിക്കും.

മിക്സഡ് ഡബിള്‍സില്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അമേരിക്കന്‍ ജോഡിയായ ഓസ്റ്റിന്‍ ക്രാജിസെക്കും ജെസീക്ക പെഗുലയും കസാക്കിസ്ഥാന്റെ അന്ന ഡാനിലീന-ഫിന്‍ലന്‍ഡിന്റെ ഹാരി ഹെലിയോവാര സഖ്യത്തെ നേരിടും.

 

 

Tags: us openrohan boppannamathew ebden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

പുതിയ വാര്‍ത്തകള്‍

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.