Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

The High Court struck down the provisions of the Electricity Tariff Regulation

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 09:36 pm IST
in Kerala, News

കൊച്ചി: കെഎസ്ഇബി കമ്പനിയാക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ രൂപം നല്‍കിയ മാസ്റ്റല്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുക വൈദ്യുതോത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി വൈദ്യുതി നിരക്കു നിര്‍ണയിക്കാമെന്ന 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
വര്‍ഷം 407.2 കോടി രൂപയാണ് മാസ്റ്റര്‍ ട്രസ്റ്റ് എന്ന ഫണ്ടിലേക്ക് അനുവദിക്കുന്നത്. ഈ ബാദ്ധ്യത താരിഫ് നിര്‍ണയത്തിനു പരിഗണിക്കുന്നില്ലെങ്കില്‍ വൈദ്യുതി യൂണിറ്റ് ഒന്നിന്
ഉണ്ടാകുമായിരുന്ന 17 പൈസയുടെ വര്‍ദ്ധനയാണ് ഇല്ലാതാകുന്നത്. 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനി
ലെ 34 (4) വ്യവസ്ഥയാണ് നിയമവിരുദ്ധമാണെന്നു വിലയിരുത്തി സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. വൈദ്യുതി താരിഫ് വര്‍ദ്ധനയെ ചോദ്യം ചെയ്ത് കേരള ഹൈടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുരളീ പുരുഷോത്തമന്റെ ഉത്തരവ്. എന്നാല്‍ വോള്‍ട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി വൈദ്യുതി താരിഫ് നിശ്ചയിക്കണമെന്നതുള്‍പ്പെടെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഈ തര്‍ക്കങ്ങള്‍ ഇലക്ട്രിസിറ്റി അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ടെന്നതിനാലാണ് സിംഗിള്‍ബെഞ്ച് ഇടപെടാതിരുന്നത്.
കെഎസ്ഇബി 2013 ല്‍ കമ്പനിയാക്കുമ്പോഴാണ് അന്നു നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമായി മാസ്റ്റര്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. ഇതിലേക്കു നല്‍കുന്ന തുകയുടെ പലിശ മാത്രമേ വൈദ്യുതോത്പാദനച്ചെലവിനൊപ്പം കൂട്ടാവൂ എന്നായിരുന്നു ധാരണ. 2014 ലും 2018 ലും താരിഫ് റെഗുലേഷന്‍ വന്നപ്പോള്‍ ഇതു പാലിച്ചിരുന്നു. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുകയുടെ ബാദ്ധ്യത സര്‍ക്കാരിനായിരുന്നു. 2021 ലെ കരട് താരിഫ് റെഗുലേഷനിലും പലിശ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. കരട് റെഗുലേഷനുമേല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും തേടിയപ്പോഴും മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അന്തിമ റെഗുലേഷന്‍ പുറപ്പെടുവിച്ചപ്പോള്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുകയും ഇതിന്റെ പലിശയും വൈദ്യുതോത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി നിരക്കു നിര്‍ണയിക്കാമെന്നാക്കി. ബന്ധപ്പെട്ട ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളുമൊന്നും തേടാതെ ഇത്തരത്തില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുക ഉള്‍പ്പെടുത്തണമെന്നു കെഎസ്ഇബി പോലും ആവശ്യപ്പെട്ടിരുന്നില്ല. ഇത്തരമൊരു നടപടി ഉപഭോക്താക്കള്‍ക്ക് ഷോക്കാവുമെന്നതില്‍ തര്‍ക്കമില്ല . 2003 ലെ വൈദ്യുതി നിയമം, വൈദ്യുതി ചട്ടം എന്നിവ പാലിക്കാതെയാണ് ഇത്തരമൊരു വ്യവസ്ഥ അന്തിമ റെഗുലേഷനില്‍ ഉള്‍പ്പെടുത്തിയത്. കരടില്‍ ഇല്ലാത്ത വ്യവസ്ഥ ഉള്‍പ്പെടുത്തുമ്പോള്‍ റെഗുലേറ്ററി കമ്മിഷന്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് വിവാദ വ്യവസ്ഥ നിയമവിരുദ്ധമാണെന്നു വിലയിരുത്തി റദ്ദാക്കിയത്.

Tags: Kerala GovernmentKSEBKerala High courtElectricity Tariff Regulation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

Kerala

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

Kerala

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.