Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റിലയന്‍സ് റീട്ടെയിലിന്റെ പെര്‍ഫോര്‍മാക്‌സ് ആക്റ്റീവ്‌വെയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ഈ പങ്കാളിത്തം എല്ലാ ഗെയിമുകള്‍ക്കുമുള്ള കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പ്രത്യേക അവകാശം പെര്‍ഫോര്‍മാക്‌സിന് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 07:53 pm IST
inFootball, Business

കൊച്ചി: ഇന്ത്യന്‍ ഫുട്!ബോള്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറാകാന്‍ റിലയന്‍സ് റീട്ടെയിലിന്റെ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പെര്‍ഫോര്‍മാക്‌സ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി (എഐഎഫ്എഫ്) പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം എല്ലാ ഗെയിമുകള്‍ക്കുമുള്ള കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പ്രത്യേക അവകാശം പെര്‍ഫോര്‍മാക്‌സിന് നല്‍കുന്നു.

കൂടാതെ എഐഎഫ്എഫിന്റെ പുരുഷ, വനിതാ, യൂത്ത് ടീമുകളുടെ മത്സരങ്ങള്‍, യാത്ര, പരിശീലനങ്ങള്‍ എന്നിവയ്‌ക്കുള്ള വസ്ത്രങ്ങളുടെ ഏക വിതരണക്കാരാവുകയും ചെയ്യും. ഇതിനൊപ്പം മെര്‍ച്ചന്‍ഡൈസ് സ്‌പോണ്‍സര്‍ എന്ന നിലയില്‍, ഔദ്യോഗിക ടീം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും പെര്‍ഫോര്‍മാക്‌സ് മേല്‍നോട്ടം വഹിക്കും.

സെപ്തംബര്‍ ഏഴു മുതല്‍ പത്തു വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന 49മത് കിംഗ്‌സ് കപ്പ് 2023ന്റെ ഉദ്ഘാടന മത്സരത്തില്‍ പുതിയ കിറ്റ് ധരിച്ചു ടീം ഇന്ത്യ ഇറാഖിനെ നേരിടും. ‘എഐഎഫ്എഫുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ ഫുട്‌ബോളിന് അപാരമായ സാധ്യതകളുണ്ട്, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഉയര്‍ച്ച ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നു.

പെര്‍ഫോര്‍മാക്‌സിലൂടെ ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി ഈ പങ്കാളിത്തം ചേര്‍ന്നിരിക്കുന്നു.’ റിലയന്‍സ് റീട്ടെയില്‍ ഫാഷന്‍ & ലൈഫ്‌സ്‌റ്റൈല്‍ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് അഭിപ്രായപ്പെട്ടു.

ഓട്ടം, പരിശീലനം, റാക്കറ്റ് സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആക്‌സസറികള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പെര്‍ഫോര്‍മാക്‌സ് നല്‍കുന്നു. ജസ്പ്രീത് ബുംറ, രവി ദാഹിയ, ഹര്‍മിലന്‍ കൗര്‍, മനു ഭേക്കര്‍, റിധി ഫോര്‍, യോഗേഷ് കത്തൂനിയ, പ്രമോദ് ഭഗത് തുടങ്ങിയ പ്രശസ്ത കായികതാരങ്ങളുമായി കഴിഞ്ഞ വര്‍ഷം പെര്‍ഫോര്‍മാക്‌സ് സഹകരിച്ചിരുന്നു.

ഇന്ത്യയിലുടനീളമുള്ള 1,500ലധികം സ്‌റ്റോറുകളിലും അജിയോ, ജിയോമാര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പെര്‍ഫോര്‍മാക്‌സ് ആക്റ്റീവ്‌വെയര്‍ ലഭിക്കും. പെര്‍ഫോര്‍മാക്‌സ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളിലും രാജ്യവ്യാപകമായി തിരഞ്ഞെടുത്ത റീട്ടെയില്‍ ലൊക്കേഷനുകളിലും ഔദ്യോഗിക ഫാന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

Tags: Reliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Kerala

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.