Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി: ജി 20 ഉച്ചകോടി വേദിയില്‍ താരമാകാന്‍ തൃശ്ശൂരിലെ നടവരമ്പില്‍ നിന്നുള്ള വെള്ളോടും

എട്ടു മുതല്‍ 10 വരെയാണ് കരകൗശല ബസാറില്‍ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 10:39 pm IST
inKerala, India

ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയുടെ വേദിയില്‍ താരമാകാന്‍ തൃശ്ശൂരിലെ നടവരമ്പില്‍ നിന്നുള്ള വെള്ളോടും. ഉച്ചകോടിയുടെ വേദിയായ ഭാരത മണ്ഡപത്തില്‍ ഒരുക്കുന്ന കരകൗശല ബസാറിലാണ് നടവരമ്പില്‍ നിന്നുള്ള വെള്ളോടില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുക. എട്ടു മുതല്‍ 10 വരെയാണ് കരകൗശല ബസാറില്‍ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ഇവിടെ ഉണ്ടാവുക. സ്ത്രീകളും വനവാസി കരകൗശല വിദഗ്ധരും തയാറാക്കിയ ജിഐ ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ടാകും. നടവരമ്പില്‍ നിന്നുള്ള വെള്ളോടില്‍ നിര്‍മിച്ച ഉരുളി, പാചക പാത്രങ്ങള്‍ എന്നിവയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കും ഈ കരകൗശല വിപണി സന്ദര്‍ശിക്കാനും പ്രാദേശികമായ ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്. അങ്ങനെ, ഇതിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ക്ക് പുതിയ സാമ്പത്തിക, വിപണി അവസരങ്ങള്‍ തുറക്കുകയും ചെയ്യും.

ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും ഏകോപനത്തോടെ ജി 20 സെക്രട്ടേറിയറ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുപ്പതോളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൂടാതെ ഖാദി വില്ലേജ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍, ട്രൈഫെഡ്, സരസ് ആജീവിക, നാഷണല്‍ ബാംബൂ മിഷന്‍ തുടങ്ങിയ മറ്റ് കേന്ദ്ര ഏജന്‍സികളും കരകൗശല ബസാറില്‍ പങ്കെടുക്കും.

Tags: G20 summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല ; ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജി 20 ഉച്ചകോടി: എഐ ദുരുപയോഗം തടയാന്‍  ആഗോള നടപടി വേണം: മോദി

World

പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും പുഞ്ചിരി… ജി-20 ഉച്ചകോടിയിൽ ശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്ര നേതാക്കൾ , വീഡിയോ കാണാം

India

മോദിയുടെ പ്രസംഗത്തിലെ ആവശ്യങ്ങള്‍ക്ക് ജി 20 ഉച്ചകോടിയുടെ പിന്തുണ; ഭീകരവാദത്തിനും മയക്കമരുന്നിനും എതിരെ പോരാടും

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിട്ടോറിയയിലെ
വിമാനത്താവളത്തില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തിന് പ്രത്യഭിവാദ്യം ചെയ്യുന്നു
India

ജി 20 ഉച്ചകോടി: മോദി ദക്ഷിണാഫ്രിക്കയില്‍

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.