Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ ഗോകുലമാക്കി കണ്ണന്മാര്‍; ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’; ഭക്തിലഹരിയില്‍ ആറാടി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ഒരിക്കല്‍ കൂടി അന്തനന്തപുരിയെ അമ്പാടിയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 04:54 pm IST
inKerala

തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത മയില്‍പ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണികണ്ണന്‍മാര്‍ കൈകളില്‍ ഓടക്കുഴലുമായി വീഥികളില്‍ പിച്ചവെച്ചു. ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ഒരിക്കല്‍ കൂടി അന്തനന്തപുരിയെ അമ്പാടിയാക്കി. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റേരയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.

ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ നഗരം കൃഷ്ണമയമായി. അരയില്‍ കിങ്ങിണി കെട്ടിയ ബാല്യങ്ങള്‍ നഗരത്തിലേക്ക് ഒഴുകി. രാധാ ഗോപികാമാര്‍, കുചേലന്മാര്‍, വിവിധ ദേവ സങ്കല്‍പങ്ങള്‍ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും നഗരത്തിന്റെ സൗന്ദര്യമായി.

വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ്, ബേക്കറി, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളില്‍ ഒത്തു കൂടി ഉപശോഭായാത്രയായി പാളയത്തേക്ക്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു.

സംഗമ ശോഭായാത്ര ഡോ. ബി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്‌കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമ്പാടിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന രസമായി ഒഴുകിയ കാളിന്ദിയെ വിഷലിപ്തമാക്കി നശിപ്പിക്കാന്‍ ശ്രമിച്ച കാളിയനെപ്പോലെ വര്‍ത്തമാനകാലത്തും അധികാരത്തിന്റെയും, പണാധിപത്യത്തിന്റെയും പിന്‍ബലത്തില്‍ മാരക മയക്കുമരുന്നു ലോബികള്‍ ജീവിതത്തിന്റെ പുതുനാമ്പുകളില്‍ നിഷ്‌കളങ്കബാല്യത്തില്‍ സര്‍വ്വനാശത്തിന്റെ വിഷംതളിക്കുകയാണ്.

ഈ പ്രതി സന്ധിയില്‍ കൃഷ്ണാവബോധത്തിന്റെ ധാര്‍മിക മൂല്യങ്ങളാല്‍ അതിജീവനത്തിന്റെ അമൃത് കുട്ടികളിലേയ്‌ക്ക്പകര്‍ന്നു നല്‍കാന്‍ കഴിയേണ്ടതുണ്ട്. സജികുമാര്‍ പറഞ്ഞു. നര്‍ത്തകി ഗായത്രി സുബ്രഹ്മണ്യം പങ്കെടുത്തു.

മഹാശോഭായാത്ര എംജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ മഹാ ആരതിയോടെ പഴവങ്ങാടി ഗണപതി സന്നിധിയില്‍ സമാപിച്ചു.. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് വക അവല്‍പൊതിയും ഉണ്ണിയപ്പവും പ്രസാദമായി വിതരണം ചെയ്തു.

സ്വാഗതസംഘം ഭാരവാഹികളായ ചെങ്കല്‍ രാജശേഖരന്‍ നായര്‍, കെ ജയകുമാര്‍, എം ഗോപാല്‍, പ്രൊഫ ടി എസ് രാജന്‍, സി എം ഹേമചന്ദ്രന്‍, കെ സുനില്‍, എസ് രാജീവ്, കെ എസ് ഷാജി, പി സുധാകരന്‍, കെ രാജശേഖരന്‍, എം മഹേശ്വരന്‍, കെ കെ ഹരിഹരന്‍, പി. രാജശേഖരന്‍, അപര്‍ണ്ണ ആര്‍ പി, അഡ്വ അഞ്ജന, സുരേഷ്, റ്റി നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: ThrissurkochikozhikodeThiruvananthapurambalagokulamSreekrishna Jayanti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.