Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം: ഉദയനിധി സ്റ്റാലിന്റെ തലയ്‌ക്ക് 10 കോടി വില പറഞ്ഞ് പരമഹംസ് ആചാര്യ

ഉദയനിധി സ്റ്റാലിന്റെ തലയ്‌ക്ക് 10 കോടി വിലയിട്ട് അയോധ്യയില്‍ നിന്നുള്ള പരമഹംസ് ആചാര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 07:42 pm IST
in India

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനോട് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് പരമഹംസ് ആചാര്യം. അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ തലയ്‌ക്ക് 10 കോടി നല്‍കുമെന്നും അയോധ്യയില്‍ നിന്നുള്ള സന്യാസിയായ പരമഹംസ് ആചാര്യ വെല്ലുവിളിച്ചു. പ്രതിഫലം പോരെങ്കിലും ഉയര്‍ത്താന്‍ തയ്യാറാണെന്നും പരമഹംസ് ആചാര്യ.

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയിലൂടെ ഇന്ത്യയിലെ 120 കോടി ജനങ്ങളെയാണ് ഉദയനിധി സ്റ്റാലിന്‍ അപമാനിച്ചത്. തന്റെ പ്രസംഗത്തില്‍ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും മലേറിയയോടുമാണ് ഉദയനിധി സ്റ്റാലിന്‍ ഉപമിച്ചത്. കൊറോണ പോലെ, മലേറിയ പോലെ, ഡെങ്കിപ്പനി പോലെ സനാതന ധര്‍മ്മത്തെയും വേരോടെ പിഴുതെറിയണമെന്നാണ് ഉദയനിധി പ്രസംഗിച്ചത്.

ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ 10 കോടി പോരെങ്കില്‍ കൂടുതല്‍ നല്‍കാമെന്നും പരമഹംസ് ആചാര്യ പറഞ്ഞു. സനാതന ധര്‍മ്മത്തിനെ അപമാനിച്ചത് സഹിയ്‌ക്കാവുന്നതില്‍ അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം കാരണമാണ് ഇന്ത്യയില്‍ ഇത്രയധികം വികസനം ഉണ്ടായത്. അതുകൊണ്ട് തന്നെ ഈ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഖേദം പ്രകടിപ്പിക്കണമെന്നും പരമഹംസ് ആചാര്യ പറഞ്ഞു. തിങ്കളാഴ്ച ഒരു വീഡിയോയിലൂടെയാണ് ആചാര്യ ഉദയനിധിയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയത്.

 

 

 

Tags: Udayanidhi StalinSanatanaDharmaParamahans AcharyaSanathandharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ ലജ്ജയില്ലാത്ത ഹിന്ദുവിരുദ്ധ മാനസികാവസ്ഥ പിന്തുടരുന്നു , ഉദയനിധി ഇനിയെങ്കിലും മാപ്പ് പറയുമോ ? ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച്  ബിജെപി

India

ഉദയനിധിസ്റ്റാലിന്റെ സനാതനധര്‍മ്മത്തിനെതിരായ പ്രസ്താവന വിദ്വേഷപ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി; സത്യം പറഞ്ഞ ജസ്റ്റിസ് ശ്രീമതിയ്‌ക്ക് കയ്യടി

India

ഹിന്ദുക്കൾക്കെതിരെ പ്രസംഗിച്ച ഉദയനിധിയ്‌ക്കെതിരെയാണ് ആദ്യം നടപടി വേണ്ടത് : അമിത് മാളവ്യയ്‌ക്കെതിരായ എഫ് ഐ ആർ റദ്ദാക്കി മദ്രാസ് ഹൈക്കോടതി

India

തമിഴ്നാടും ബംഗാളും ഇക്കുറി എന്‍ഡിഎ പിടിക്കുമെന്ന് അമിത് ഷാ

അബ്ജോദ് വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജും (ഇടത്ത്) ടി.പി. സെന്‍കുമാര്‍ (വലത്ത്)
Kerala

സനാതനധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരിയിലാണെന്ന് ടിപി സെന്‍കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.