Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണ യന്ത്രം തുരുമ്പിച്ചു, കാര്‍ഷിക മേഖല മുരടിച്ചു, വ്യവസായ സൗഹൃദമല്ല; പിണറായി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 11:53 pm IST
inKerala, News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. അതും സിപിഎം പ്രസിദ്ധീകരണമായ ചിന്ത വാരികയിലൂടെത്തന്നെ. സംസ്ഥാനത്ത് ഭരണ യന്ത്രം തുരുമ്പിച്ചെന്നും കാര്‍ഷിക മേഖല മുരടിച്ചെന്നും തോമസ് ഐസക് പറയുന്നു. സംസ്ഥാനം വ്യവസായ സൗഹൃദമല്ല, വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനങ്ങളുടെ പരാതികള്‍ കൂടുന്നു. റെഗുലേറ്ററി വകുപ്പുകള്‍ ജനവിരുദ്ധമാകുന്നു. ചിന്ത വാരികയിലെ ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം’ എന്ന ലേഖനത്തിലാണ് ഐസക്കിന്റെ ഈ രൂക്ഷ വിമര്‍ശനം.
കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്‌മകളുണ്ടെന്നും അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീളുന്ന നിരവധി പദ്ധതികളെന്നും ലേഖനത്തില്‍ ഐസക് തുറന്നടിക്കുന്നു. വന്‍കിട പ്രോജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണ യന്ത്രം പ്രാപ്തമല്ല. സേവന മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു.
കാലോചിത പരിഷ്‌കരണങ്ങളില്ലാത്തത് ഭരണ യന്ത്രം തുരുമ്പിച്ചതും ജന സൗഹാര്‍ദവുമല്ലാതാക്കി. ജനങ്ങളുടെ പരാതികള്‍ കൂടുകയാണ്. സമയബന്ധിതമായി വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാര്യക്ഷമതയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് ഇപ്പോഴും പ്രായോഗിക പദ്ധതിയില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എങ്ങനെ കുറയ്‌ക്കാം എന്നിവയും സജീവമായി ചര്‍ച്ച ചെയ്യപ്പെടണം. കാര്‍ഷിക മേഖല രൂക്ഷമായ മുരടിപ്പിലാണ്. ഉത്പാദനക്ഷമതയും ഉത്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നില്ല. വ്യവസായ സംരംഭകത്വത്തില്‍ കോര്‍പ്പറേറ്റ് മൂലധനത്തെ വേണ്ട വിധം ആകര്‍ഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സില്‍ ഇപ്പോഴും സംസ്ഥാനം പിന്നിലാണ്, ഐസക് പറയുന്നു.
സേവനാവകാശ നിയമം, പൗരാവകാശ രേഖ, സോഷ്യല്‍ ഓഡിറ്റ്, പരാതി പരിഹാര സംവിധാനം, നഷ്ടോത്തരവാദിത്തം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. റെഗുലേറ്ററി വകുപ്പുകള്‍ ന്യായവും നീതിയും നിയമവുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണം. പോലീസ് സേനയുടെ പരിഷ്‌കരണമില്ല. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. 2009ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിയമ പരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടോ ഇപ്പോഴത്തെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശങ്ങളോ പ്രാ
യോഗിക രൂപത്തിലേക്കു മാറ്റാനായിട്ടില്ല. കേരളം അതിവേഗം നഗരവത്കരിക്കപ്പെടുമ്പോഴും സര്‍ക്കാരിന്റെ സമീപനങ്ങള്‍ നാട്ടിന്‍പുറത്തെ അനുഭവങ്ങളില്‍ അധിഷ്ഠിതമാണെന്നും ഐസക് വിമര്‍ശിക്കുന്നു.
ഭരണ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് സ്വകാര്യവത്കരണ അജന്‍ഡകള്‍ ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് തിരിച്ചറിയണം. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണ യന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണ യന്ത്രത്തിനു രൂപം നല്കണമെന്ന നിര്‍ദേശവും ലേഖനത്തിലുണ്ട്. പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തോമസ് ഐസക് തന്നെ തുറന്നടിച്ചതിനെതിരേ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

Tags: keralaThomas Isaacagricultural sectorPinarayi Governmentcriticize
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.