Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

വാസ്തുവും വൃക്ഷങ്ങളും

ഡോ.കെ.മുരളീധരന്‍ നായര്‍byഡോ.കെ.മുരളീധരന്‍ നായര്‍
Sep 4, 2023, 03:57 pm IST
inVasthu, Lifestyle

ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ക്ക് അനുയോജ്യമായ വൃക്ഷങ്ങള്‍

1. അശ്വതി -കാഞ്ഞിരം
2. ഭരണി- നെല്ലി
3. കാര്‍ത്തിക -അത്തി
4. രോഹിണി- ഞാവല്‍
5. മകയിരം കരിങ്ങാലി
6. തിരുവാതിര- കരിമരം
7. പുണര്‍തം -മുള
8. പൂയം- അരയാല്‍
9. ആയില്യം- നാഗം
10. മകം- പേരാല്‍
11. പൂരം -പ്ലാശ്
12. ഉത്രം- ഇത്തി
13. അത്തം- അമ്പഴം
14. ചിത്തിര -കൂവളം
15. ചോതി- നീര്‍മരുത്
16. വിശാഖം -വയ്യങ്കതവ്
17. അനിഴം- ഇലഞ്ഞി
18. തൃക്കേട്ട -വെട്ടി
19. മൂലം -വയന
20. പൂരാടം- വഞ്ഞി
21. ഉത്രാടം- പ്ലാവ്
22. തിരുവോണം -എരിക്ക്
23. അവിട്ടം- വന്നി
24. ചതയം -കടമ്പ്
25. പൂരുരുട്ടാതി- തേന്മാവ്
26. ഉത്തൃട്ടാതി- കരിമ്പന
27. രേവതി -ഇരിപ്പ

കുന്നിന്‍ പ്രദേശത്ത് വീടു വയ്‌ക്കുമ്പോള്‍…
കുന്നിന്‍പ്രദേശമാണ് വീടു വയ്‌ക്കുവാന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം ആയിരിക്കണം. ഈ സ്ഥലത്ത് പതിക്കുന്ന വെള്ളം കിഴക്കോട്ടോ വടക്കോട്ടോ ഒഴുകിപ്പോകാന്‍ അനുവദിക്കുക.

സ്ഥലവും വീടും ആയിട്ടുള്ള ബന്ധം
കെട്ടിടവും അതിരിക്കുന്ന സ്ഥലവും ഒരുപോലെ പ്രാധാന്യമുള്ളതാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്റെ ചരിത്രവും യോഗ്യതയും
വീടു പണിയുന്നതിനുമുമ്പായി പരിശോധിച്ചിരിക്കണം.

കാര്‍പോര്‍ച്ചിന്റെ സ്ഥാനം
കാര്‍പോര്‍ച്ചിന് കിഴക്കുതെക്കുഭാഗം അല്ലെങ്കില്‍ വടക്കുപടിഞ്ഞാറുഭാഗം ഉത്തമമാണ്.

ലക്ഷണമൊത്ത ഭവനത്തിന് ദിക്ക്
ലക്ഷണമൊത്ത ഭവനം പ്രധാന ദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ആകാവുന്നതാണ്. എന്നാല്‍, ഭവനം പണിയുന്ന വ്യക്തിയുടെ നക്ഷത്രം കണക്കിലെടുത്ത് ഭാഗ്യദിക്ക് ഏതാണോ ആ ഭാഗത്തേക്ക് പൂമുഖം വരത്തക്ക രീതിയില്‍ വീടുപണിയുന്നത് ഉത്തമമായിരിക്കും.

കിണറിന്റെ സ്ഥാനം
ഒരു വീടിന് കിണര്‍ കഴിക്കുന്നത് ഏറ്റവും ഭാഗ്യസ്ഥാനത്തായി കാണുന്നത് കുംഭരാശിയിലും മീനരാശിയിലും ആണ്. ഒരു കാരണവശാലും മധ്യഭാഗത്ത് കിണര്‍ കുഴിക്കരുത്. പ്രത്യേകിച്ച് വീടിന്റെ വാതിലുകള്‍ക്കുനേരേ മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കുന്നതില്‍ തെറ്റില്ല.

മണ്ണിന്റെ ഉറപ്പ് പരിശോധന
ഒരു വീട് പണിയുംമുമ്പേ മണ്ണിന്റെ ഉറപ്പുപരിശോധിക്കുന്നത് പല രീതിയിലാണ്. സമചതുരമായ ഒരു കുഴിയെടുത്ത് ആ കുഴിയില്‍ത്തന്നെ കുഴിച്ച മണ്ണ് തിരിച്ചിട്ട് മൂടിയാല്‍ മിച്ചം വരുന്നതെങ്കില്‍ ഉറപ്പുള്ള ഭൂമിയായിട്ട് കണക്ക് എടുക്കാം. അതല്ലാതെ തന്നെ ഒരു കുഴി എടുത്തശേഷം ആ കുഴിയില്‍ വെള്ളം നിറയ്‌ക്കുക. മൂന്ന് മണിക്കൂറിനുശേഷം തിരിച്ചുവന്ന് നോക്കുമ്പോള്‍ വെള്ളം കഴിയില്‍ മുക്കാല്‍ ഭാഗത്തോളം അവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തമഭൂമിയായിട്ടും കാല്‍ ഭാഗമേ വെള്ളം ഉള്ളൂ എങ്കില്‍ ആ ഭൂമി വീട് വയ്‌ക്കുന്നതിന് മധ്യമമായിട്ടും വെള്ളം ഒട്ടുംതന്നെ കുഴിയില്‍ ഇല്ലാത്ത അവസ്ഥയാണെങ്കില്‍ ഗൃഹം പണിയുന്നതിന് അധമമായിട്ടും കണക്കിലെടുക്കാം.

ഗൃഹാരംഭ ശുഭദിനം
ഗൃഹാരംഭദിവസത്തെ അശ്വതി തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍, മേടം തുടങ്ങിയുള്ള രാശിസംഖ്യ ഇവയെല്ലാം കൂട്ടി ഒമ്പത് കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്നുപറയുന്നു.

വീടിന്റെ തുറസ്സായ ഭാഗം
തുറസ്സായ വഴികളും ബാല്‍ക്കണികളും വീടിന്റെ വടക്കുകിഴക്ക് അല്ലെങ്കില്‍ കിഴക്കുവടക്ക്ഭാഗത്തായിരിക്കണം.

ഉത്തമഭൂമിയുടെ തറനിരപ്പ്
ഒരു വീടുവയ്‌ക്കുന്ന ഭൂമിയുടെ തറനിരപ്പിന് അല്‍പ്പമെങ്കിലും കിഴക്കോട്ടോ വടക്കോട്ടോ ചരിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറ് മൂല വരുന്ന ഭാഗം അല്‍പമെങ്കിലും ഉയര്‍ന്നിരിക്കുന്നത് നല്ലതാണ്.

ഒഴിച്ചിടാന്‍ പാടില്ലാത്ത സ്ഥലം
കെട്ടിടം പണി നടത്തുമ്പോള്‍ രണ്ടാമത്തെ നിലയുടെ തെക്കുപടിഞ്ഞാറുഭാഗം ഒരു കാരണവശാലും ഒഴിച്ചിടരുത്.

ജലാശയത്തിന്റെ സ്ഥാനം
വിശാലമായ ഒരു ഭവനം പണിയുന്നുവെങ്കില്‍ വീടിന്റെ നടുമുറ്റത്ത് ജലാശയം പാടില്ല. എന്നാല്‍ വടക്കുകിഴക്കുഭാഗത്തും വടക്കുഭാഗത്തും ജലാശയങ്ങള്‍ വരാവുന്നതാണ്.

മുറികളുടെ വാതില്‍
വീടിന്റെ അകത്തെ മുറികളുടെ വാതില്‍ നേര്‍ക്കുനേര്‍ വരാതെ പണിയുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ പൂമുഖവാതില്‍ (മുന്‍വശത്തെ വാതില്‍) തുറക്കുമ്പോള്‍ നേരെ റൂമുകളുടെ വാതില്‍ വരാന്‍ പാടില്ല. പ്രത്യേകിച്ച് അടുക്കളയുടേത്.

ഗൃഹനിര്‍മാണസമയം
ഗൃഹനിര്‍മാണം തുടങ്ങുന്നതിന് ഗൃഹനായികയുടെ നക്ഷത്രവുമായി ബന്ധപ്പെട്ട ഒരു ദിവസമാണ് നിശ്ചയിക്കേണ്ടത്. മീനം, മിഥുനം, കന്നി, ധനു എന്നീ മാസങ്ങള്‍ ഗൃഹനിര്‍മാണത്തിന് എടുക്കരുത്.

കിണറിന്റെ സ്ഥാനങ്ങള്‍
ഒരു വീടിന് നിയമാനുസരണം വടക്കുകിഴക്കുഭാഗത്ത് കിണര്‍ എടുക്കുവാന്‍ ഏതെങ്കിലും കാരണത്താല്‍ തടസം ഉണ്ടായാലും, അതല്ലെങ്കില്‍ പ്രസ്തുത ഭാഗം വെള്ളം കിട്ടാത്ത ഭാഗമായിരുന്നാലും തെക്കുപടിഞ്ഞാറ് മൂലയിലോ വടക്കുപടിഞ്ഞാറ് മൂലയിലോ വെള്ളം കിട്ടത്തക്കരീതിയില്‍ സ്ഥാനം ഉണ്ടായാല്‍ അവിടെ കിണര്‍ കുത്തിയശേഷം വീടും കിണറുമായി യോജിക്കാത്ത രീതിയില്‍ മന കെട്ടി വേര്‍തിരിക്കണം.

ശുചിമുറിയുടെ സ്ഥാനം
ഭവനം പണിയുമ്പോള്‍ ഒരു കാരണവശാലും വീടിന്റെ നാലു കോണുകളിലും മധ്യഭാഗത്തും ശുചിമുറി വരാതെ ശ്രദ്ധിക്കണം.

Tags: Home DecorVastutrees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

Vasthu

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

എറണാകുളം ജില്ലയിലെ ഇലഞ്ഞി വില്ലേജിൽ പെരുമ്പടവം കുന്നുമ്മൽ ബിനുവിൻ്റെ വീടിന് മുകളിൽ മരം വീണു ഭാഗികമായി തകർന്നപ്പോൾ
Kerala

കാലവർഷക്കെടുതി തുടങ്ങി ; മരം വീണ് വീടുകൾക്ക് നാശനഷ്ടം

India

ഇന്ത്യൻ റെയിൽവേയുടെ “ഹരിത ഭൂമി” സാക്ഷാത്കാരത്തിലേക്ക് ; ആദ്യത്തെ ഫ്ലോട്ടിംഗ് സോളാർ പ്ലാൻ്റ് സെൻട്രൽ സോണിൽ സ്ഥാപിച്ചു

Vasthu

മാംഗല്യത്തിന് വിഘ്‌നമാകുന്ന വാസ്തുദോഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.