Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ കുട്ടികളുടെ കണക്കെടുപ്പ്: വിവരങ്ങള്‍ നല്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്കിയത് ഒരു വര്‍ഷം മുമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 10:28 pm IST
inKerala, News

ശാസ്താംകോട്ട: കേന്ദ്രത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളുടെ കണക്കെടുപ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ ഏകദേശം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. അവധിക്കാലം പോലും കണക്കാക്കാതെ ഓരോ സ്‌കൂളിലും അധ്യാപകര്‍, കഠിന പരിശ്രമം നടത്തിയാണ് ഈ ജോലി തീര്‍ത്തത്. പ്രീ പ്രൈമറി മുതല്‍ കുട്ടികളുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം മുമ്പ് നിര്‍ദേശം നല്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയിരുന്നില്ല.
കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനെ ചൊല്ലി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ തയാറാവുകയായിരുന്നു. ഇതിനായി ആഗസ്ത് 16ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് കത്തയച്ചപ്പോള്‍ ഓണാവധി കാലത്ത് സ്‌കൂളില്‍ വിവരങ്ങള്‍ നല്കാന്‍ അധ്യാപകര്‍ നെട്ടോട്ടം ഓടുകയായിരുന്നു. വ്യാഴാഴ്ച വരെ അനുവദിച്ച സമയപരിധി ശനിയാഴ്ച വരെ നീട്ടിയെങ്കിലും ഇത്രയും ദിവസത്തിനുള്ളില്‍ വിവര സമര്‍പ്പണം പ്രായോഗികമായിരുന്നില്ല. ഇതോടെയാണ് അധ്യാപകര്‍ ഓണാവധി മാറ്റിവച്ച് രംഗത്തിറങ്ങിയത്.
കേന്ദ്ര ഫണ്ടിനും സംസ്ഥാനങ്ങളുടെ റേറ്റിങ്ങിനും ഈ ഡാറ്റ ആധാരമാകുന്നതിനാല്‍ ഉടന്‍ വിവരങ്ങള്‍ നല്കണമെന്ന് സമഗ്രശിക്ഷ കേരളവും വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിട്ട് 2030-ഓടെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം നൂറ് ശതമാനം ആക്കാന്‍ കുട്ടികളുടെ വിവരം നല്കണമെന്നായിരുന്നു കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രാഷ്‌ട്രീയ തിമിരം ബാധിച്ച സംസ്ഥാനത്തെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഇത് പുല്ലുവിലയ്‌ക്കെടുത്തതോടെയാണ് കേന്ദ്രം സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്ന കാര്യത്തില്‍ പിടിമുറുക്കിയത്.

Tags: School StudentsUnion Ministry of EducationEnumeration of school children
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു
Kerala

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

India

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

Kerala

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.