Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വോസ്‌നിയാക്കി-ഗൗഫ് പ്രീക്വാര്‍ട്ടര്‍; അട്ടിമറിയില്‍ വീണ് റൈബാക്കിനയും

ദ്യോക്കോവിന് മുന്നേറ്റം, ബൊപ്പണ്ണ സഖ്യത്തിന് ഇന്ന് പ്രീക്വാര്‍ട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 11:08 pm IST
in Sports

ന്യൂയോര്‍ക്ക്: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുരവ് ഗംഭീരമാക്കി വനിതാ സിംഗിള്‍സ് താരം കരോലിന്‍ വോസ്‌നിയാക്കി. 2020ല്‍ വിട്ടുനിന്ന് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം കഴിഞ്ഞ മാസമാണ് പ്രൊഫഷണല്‍ ടെന്നിസില്‍ മടങ്ങിയെത്തുന്നത്. മൂന്നാം റൗണ്ടില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ച് താരം പ്രീക്വാര്‍ട്ടറില്‍ കടന്നു.
ആറാം സീഡ് താരം അമേരിക്കയുടെ കോകോ ഗൗഫ് ആണ് പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് താരം വോസ്‌നിയാക്കിയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വോസ്‌നിയാക്കി ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗംഭീര തിരിച്ചുരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-3, 6-1നാണ് താരത്തിന്റെ മൂന്നാം റൗണ്ട് വിജയം.
കരുത്തന്‍ താരമായ ബെല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെ കീഴടക്കിയാണ് ഗൗഫിന്റെ മൂന്നാം റൗണ്ടില്‍ നിന്നുള്ള കുതിപ്പ്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ഗൗഫ് രണ്ട്, മൂന്ന് സെറ്റുകളില്‍ തീര്‍ത്തും ആധികാരികമായി ജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.
കസാഖ്സ്ഥാന്‍ താരവും നാലാം സീഡുമായ എലേന റൈബാക്കിന അട്ടിമറിക്കപ്പെട്ടതാണ് വനിതാ സിംഗിള്‍സിലെ മറ്റൊരു പ്രധാന സംഭവം. 30-ാം സീഡ് താരമായ റൊമേനിയയുടെ സോറാനാ കിര്‍സ്റ്റീ ആണ് റൈബാക്കിനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 7-6(2), 4-6.
വനിതകളിലെ ഒന്നാം സീഡ് താരം ഇഗ സ്വിയാറ്റെക്കും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കരോലിന മുച്ചോവയും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നോവാക് ദ്യോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ട് മത്സരത്തില്‍ സെര്‍ബിയക്കാരനായ ദ്യോക്കോവിന് സ്വന്തം നാട്ടുകാരനായ ലാല്‍സോ ദിയെറെയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ദ്യോക്കോവ് വിജയിച്ചത്. സ്‌കോര്‍: 46, 46, 61, 61, 63
പുരുഷ ഡബിള്‍സില്‍ രണ്ടാം റൗണ്ടില്‍ നിന്നും നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ഇന്ന് പ്രീക്വാര്‍ട്ടര്‍ പരീക്ഷണത്തിനിറങ്ങും. ഓസ്‌ട്രേലിയന്‍ സഹതാരം മാത്യൂ എബ്‌ഡെനുമൊന്നിച്ച് റോമന്‍ സഫിയുലിന്‍-ആേ്രന്ദ ഗോലുബേവ് സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍: 6-3, 6-3.

Tags: us openCoco GauffCaroline WozniackiTennis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.