Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന 28 അടി ഉയരമുള്ള നടരാജപ്രതിമ ജി20 ഉച്ചകോടി വേദിയെ അലങ്കരിയ്‌ക്കും

തമിഴ്നാട്ടില്‍ നിന്നുള്ള 28 അടി ഉയരമുള്ള നൃത്തം ചെയ്യുന്ന നടരാജ വെങ്കലപ്രതിമ ജി20 ഉച്ചകോടി നടക്കുന്ന ദല്‍ഹിയിലെ വേദിയെ അലങ്കരിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 06:34 pm IST
in India

ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള 28 അടി ഉയരമുള്ള നൃത്തം ചെയ്യുന്ന നടരാജ വെങ്കലപ്രതിമ ജി20 ഉച്ചകോടി നടക്കുന്ന ദല്‍ഹിയിലെ വേദിയെ അലങ്കരിയ്‌ക്കും. ജി20 ഉച്ചകോടിയുടെ പ്രധാന വേദിയായ ഭാരതമണ്ഡപത്തെയാണ് ഈ നടരാജപ്രതിമ അലങ്കരിയ്‌ക്കുക.

തമിഴ്നാട്ടിലെ പ്രമുഖ ശില്‍പി ദേവസേനാപതി സ്തപതിയുടെ മക്കളാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. എട്ട് ലോഹങ്ങള്‍ ഉള്‍പ്പെട്ട, 19 ടണ്‍ ഭാരമുള്ള ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെങ്കല പ്രതിമയാണ്.

വെങ്കലപ്രതിമയ്‌ക്ക് പേരുകേട്ട തഞ്ചാവൂരിലെ സ്വാമിമലൈയില്‍ നിന്നാണ് ഈ പ്രതിമ റോഡ് മാര്‍ഗ്ഗം ന്യൂദല്‍ഹിയില്‍ എത്തിച്ചത്. സെപ്തംബര്‍ 9,10 തീയതികളിലാണ് ദല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പങ്കെടുക്കും.

Tags: G20 idolG20 summitNataraja idolNataraja bronze idol28-ft Nataraja idol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല ; ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജി 20 ഉച്ചകോടി: എഐ ദുരുപയോഗം തടയാന്‍  ആഗോള നടപടി വേണം: മോദി

World

പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും പുഞ്ചിരി… ജി-20 ഉച്ചകോടിയിൽ ശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്ര നേതാക്കൾ , വീഡിയോ കാണാം

India

മോദിയുടെ പ്രസംഗത്തിലെ ആവശ്യങ്ങള്‍ക്ക് ജി 20 ഉച്ചകോടിയുടെ പിന്തുണ; ഭീകരവാദത്തിനും മയക്കമരുന്നിനും എതിരെ പോരാടും

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിട്ടോറിയയിലെ
വിമാനത്താവളത്തില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തിന് പ്രത്യഭിവാദ്യം ചെയ്യുന്നു
India

ജി 20 ഉച്ചകോടി: മോദി ദക്ഷിണാഫ്രിക്കയില്‍

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.