Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിര്‍മാണം നടക്കുന്ന മുനിസിപ്പല്‍ സ്റ്റാന്റ് വാഹന പാര്‍ക്കിങ് കേന്ദ്രമാകുന്നു

The municipal stand under construction is a vehicle parking center

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 04:50 pm IST
in Local News, Palakkad

പാലക്കാട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഇതര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമാവുന്നു. പഴയ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ബസ് സ്റ്റാന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 6നാണ് പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്. സ്റ്റാന്റിനകത്തേക്ക് വരുന്ന ബസുകളുടെ എണ്ണം കുറഞ്ഞതോടെ ഇവിടം മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പതിവായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെയും വാഹനങ്ങളാണ് സ്റ്റാന്റിനകത്ത് നിര്‍ത്തുന്നത്.
കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയാണ് ഇവിടം കൈയടക്കിയിട്ടുള്ളത്. സ്റ്റാന്റിനകത്ത് ഇതര വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് പ്രവേശ കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ല ഇവിടെ. സ്റ്റാന്റിനകത്തെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയുണ്ടായിരുന്ന മണ്ണാര്‍ക്കാട്, കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, നിലമ്പൂര്‍, ശ്രീകൃഷ്ണപുരം ബസുകളെല്ലാം മാസങ്ങളായി സ്റ്റേഡിയം സ്റ്റാന്റില്‍ നിന്നുമാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ കമ്പ – വള്ളിക്കോട്, കുത്തനൂര്‍ ഭാഗത്തേക്കുള്ള വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണ് മുനിസിപ്പല്‍ സ്റ്റാന്റിലുള്ളത്.
ഏഴുമണി കഴിഞ്ഞാല്‍ പിന്നെ സ്റ്റാന്റിനകം വിജനമാണ്. സ്റ്റാന്റിനകത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. സ്റ്റാന്റിന്റെ തെക്കുവശത്തും വടക്കുവശത്തുമാണ് ചെറിയ വാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം ബസുകള്‍ പിന്നോട്ടെടുക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. വാഹനങ്ങള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് പലപ്പോഴും വാക്കുതര്‍ക്കവും ഉണ്ടാകാറുണ്ട്.
പുതിയ ടെര്‍മിനല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കച്ചവടക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.

Tags: ReconstructionPalakkadMunicipalityBusstand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

Kerala

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.