Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മഹാദേവ് ക്ഷേത്രത്തിലെ ഹിന്ദു പുരോഹിതനായ മഹന്ത് സിയാറാം ദാസ് ബാബ കൊലചെയ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 06:39 pm IST
inIndia

ജയ് പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മഹാദേവ് ക്ഷേത്രത്തിലെ ഹിന്ദു പുരോഹിതനായ മഹന്ത് സിയാറാം ദാസ് ബാബ കൊലചെയ്യപ്പെട്ടു. ടോങ്കിലെ ശിവക്ഷേത്രത്തില്‍ അര്‍ധരാത്രിയാണ് അജ്ഞാതരായ അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് മഹന്ത് സിയാറാം ദാസ് ബാബയെ കൊലപ്പെടുത്തിയത്. 93 വയസ്സാണ് ഈ ഹിന്ദു പുരോഹിതന്. ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ സാധാരണക്കാരാണ് മഹന്തിന്റെ ശരീരം കണ്ടെത്തിയത്. വിവരം അറിഞ്ഞതോടെ എസ് പി രാജ്ശ്രീ രാജ് വര്‍മ്മയും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഇതോടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ഡിഗ്ഗി ഗ്രാമത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.

#WATCH | Rajasthan | Locals in Diggi village of Tonk district protest after the priest of a temple was found dead. A police investigation is underway. pic.twitter.com/JPm5MGGOam

— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 30, 2023

പ്രതിഷേധം സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയാണ്. അജ്ഞാതരായ അക്രമികളാണ് സന്യാസിയെ കൊല ചെയ്തതെന്ന് പറയുന്നു. പൊതുവേ സമുദായ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ടോങ്ക് ജില്ല.

മഹാദേവ് മന്ദിരത്തിലെ പുരോഹിതനെ കൊല ചെയ്തതായി അറിയിപ്പ് ലഭിച്ച ഉടന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയതായി ടോങ്കിലെ എസ് പി രാജശ്രീ രാജ് വര്‍മ്മ പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.

“എന്തുകൊണ്ടാണ് രാജസ്ഥാനില്‍ പുരോഹിതരെയും സന്യാസിമാരെയും കൊല ചെയ്യുന്നത്.? ടോങ്ക് മേഖലയിലെ സുപ്രസിദ്ധ മഹന്ത് സിയാറാം ദാസ് ബാബ ജി ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി സന്യാസിമാരെയും മഹന്തുക്കളെയും സാമൂഹ്യവിരുദ്ധരെക്കൊണ്ട് പീഡിപ്പിക്കുകയാണ് കോണ്‍ഗ്രസ്. സന്ത് സമൂഹത്തോടുള്ള ഈ അവഗണന ഗെലോട്ട് സര്‍ക്കാരിന്റെ പ്രീണനരാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.”-രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് പറഞ്ഞു.

Tags: rajasthanHindu priest murderTonk districtMahant Siyaram Das Baba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.