Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആധ്യാത്മിക സാഹിത്യത്തിന് വായനക്കാരേറുന്നു: ഗോവ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2023, 09:48 am IST
inKerala, News
ആധ്യാത്മികാചാര്യന്‍ എ.കെ.ബി. നായര്‍ രചിച്ച ശ്രീമദ് ഭാഗവത മഹാപുരാണം ലളിത വ്യാഖ്യാനം അഴകൊടി ദേവി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ജോഷ്വ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി.വി. ചന്ദ്രന്‍, ആചാര്യ എം.ആര്‍. രാജേഷ് എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു

ആധ്യാത്മികാചാര്യന്‍ എ.കെ.ബി. നായര്‍ രചിച്ച ശ്രീമദ് ഭാഗവത മഹാപുരാണം ലളിത വ്യാഖ്യാനം അഴകൊടി ദേവി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ജോഷ്വ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി.വി. ചന്ദ്രന്‍, ആചാര്യ എം.ആര്‍. രാജേഷ് എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ഭാരതീയ ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ക്കും അവയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന നോവല്‍ അടക്കമുള്ള സര്‍ഗ്ഗാത്മക സാഹിത്യത്തിനുമാണ് ഇന്ന് വായനക്കാര്‍ വര്‍ധിച്ചു വരുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആചാര്യ എ.കെ.ബി. നായരുടെ ശ്രീമദ് ഭാഗവത മഹാപുരാണം ലളിത വ്യാഖ്യാനത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃതിയുടെ തിരിച്ചുവരവാണിത്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു വരുന്നതിന്റെ ലക്ഷണമാണിത്. ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം വൈവിധ്യങ്ങളോടെ രാമായണം നിലനില്‍ക്കുന്നു. പഴക്കം കൂടുന്തോറും ഇത്തരം ക്ലാസിക് കൃതികളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്, അദ്ദേഹം പറഞ്ഞു.
ആചാര്യ എം.ആര്‍. രാജേഷ്, എം.കെ. രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വാ എന്നിവര്‍ നാലുവാല്യങ്ങളുള്ള ഭാഗവത വ്യാഖ്യാനം ഏറ്റുവാങ്ങി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍, ആറ്റക്കോയ പള്ളിക്കണ്ടി, പി.ഗംഗാധരന്‍ നായര്‍, അനില വിനോദ് എന്നിവര്‍ സംസാരിച്ചു.
ആചാര്യ എ.കെ.ബി. നായര്‍ ആമുഖപ്രസംഗം നടത്തി. ആനന്ദവല്ലി അങ്ങേപ്പാട്ട് ദീപം തെളിയിച്ചു. 5000 പേജുകളുള്ള വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രസാധകര്‍ കോഴിക്കോട് അനന്യ പബ്ലിക്കേഷനാണ്.

Tags: spiritualkozhikodeLiteraturePS Sreedharan PillaiBook Release
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.