Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കൊടുങ്കാറ്റിന്റെ ഓര്‍മകള്‍

ആര്യാലാല്‍ by ആര്യാലാല്‍
Aug 28, 2023, 03:59 pm IST
in Literature

ഒരു കൊടുങ്കാറ്റ് ജനിച്ച ദിവസമാണിന്ന്! അത് ഒരു വില്ലുവണ്ടിയില്‍ കയറി പഴഞ്ചന്‍ വഴികളില്‍ വിപ്ലവം വിതറി പാഞ്ഞു പോയി. ആ കാറ്റിന്റെ ഇരമ്പമാണ് ദുരിതം ചുമന്ന് കാവടി പോലെ പാടത്തും പറമ്പിലും നിന്ന ചെറുമക്കളെ നിവര്‍ന്നു നോക്കാന്‍ പ്രേരിപ്പിച്ചത്. നേടുന്നതുമാത്രമല്ല ഉപേക്ഷിക്കുന്നതും സ്വാതന്ത്ര്യമാണ് എന്നവരെ പഠിപ്പിച്ചതും അതേ ശബ്ദമായിരുന്നു. കല്ലുമാലകള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളും ചന്തകളും സ്വന്തമാക്കിയതങ്ങനെയായിരുന്നു.
ചേറില്‍ നിന്നും എഴുന്നേറ്റ് പൊതുവഴികളിലൂടെ വിദ്യാലയങ്ങളിലേക്ക് അവര്‍ നടന്നത് ആ വില്ലുവണ്ടിയെ പിന്‍പറ്റിയാണ്.എരിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെയൊപ്പം അസമത്വങ്ങള്‍ക്കും ആ കാറ്റ് തീപിടിപ്പിച്ചു. അതിന്റെ ചാരത്തില്‍ നിന്നുമാണ് യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത്.
വയലുകള്‍ യുദ്ധക്കളമാകുന്നതങ്ങനെയാണ്. ‘മുട്ടിപ്പുല്ലിന്റെ സമര കവിത’ നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രാവാക്യമാകുന്നതങ്ങനെയാണ്. ‘പഞ്ചമി’യുടെ കൈപിടിച്ചു നിന്ന് ദുരധികാര ധാര്‍ഷ്ട്യങ്ങള്‍ക്കു നേരെ ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്നു പറഞ്ഞതിനപ്പുറമൊരു വിപ്ലവത്താക്കീതും കേരളം ഇതുവരെ കേട്ടിട്ടില്ല.
ജാതി പരിഷ്‌കരിക്കാനിറങ്ങിവീശിയ കാറ്റല്ല അയ്യങ്കാളി. പുലയന്‍ മനുഷ്യനാണ് എന്നായിരുന്നു ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്;പിന്നീടായിരുന്നു അവന്റെ മനുഷ്യാവകാശങ്ങള്‍.’നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍’ എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ വില്ലുവണ്ടി പാഞ്ഞത് ആ വഴിയിലാണ്.
‘വര്‍ഗ്ഗസമര’ത്തിന്റെ സാമൂഹിക വീക്ഷണങ്ങളാണ് അയ്യങ്കാളിയെ മറച്ചു പിടിച്ച് നവോത്ഥാനത്തിന്റെ മേനി നടിക്കാന്‍ കൊതിച്ചത്. അത് സര്‍വ്വത്ര കീഴാള സമരങ്ങള്‍ക്കും തന്തയാവാന്‍ മത്സരിച്ചു. കാര്‍മണ്ണിലുയിരിട്ട ആശകള്‍ക്കു മേല്‍ അവകാശത്തിന്റെ കൊടികള്‍ നാട്ടി.
അസമത്വത്തിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആ കാറ്റ് കേരളത്തെ വീശി വിറപ്പിച്ച് കടന്നുപോയിട്ട് എണ്‍പത്തിയൊന്നു വര്‍ഷം കഴിഞ്ഞു പോയി. അതിനെ അറിയാനും അംഗീകരിക്കാനും കേരളവും.
ഭ്രാന്താലയത്തെ മനുഷ്യാലയമാക്കാന്‍ പ്രവര്‍ത്തിച്ച ധീരതയ്‌ക്ക്,തവിട്ടിലും തേടിയ ആ ‘അവിട്ട’ത്തിന് പ്രണാമങ്ങള്‍.

Tags: keralaRenaissance leadersAyyankali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.