Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ട്രാക്കിലും അമേരിക്കന്‍ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 01:17 am IST
in Athletics, Sports
അമേരിക്കയുടെ 4-100 മീറ്റര്‍ പുരുഷ റിലേ ടീം അംഗങ്ങളായ ഫ്രെഡ് കെര്‍ലി, നോഹ് ലൈല്‍സ്, ക്രിസ്റ്റിയന്‍ കോള്‍മാന്‍, ബ്രാന്‍ഡോന്‍ കാര്‍നെസ് എന്നിവര്‍

അമേരിക്കയുടെ 4-100 മീറ്റര്‍ പുരുഷ റിലേ ടീം അംഗങ്ങളായ ഫ്രെഡ് കെര്‍ലി, നോഹ് ലൈല്‍സ്, ക്രിസ്റ്റിയന്‍ കോള്‍മാന്‍, ബ്രാന്‍ഡോന്‍ കാര്‍നെസ് എന്നിവര്‍

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ട്രാക്കിലും അമേരിക്കന്‍ ആധിപത്യം. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ നേട്ടം കൊയ്തതിന് പിന്നാലെ പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയിലും അമേരിക്ക തന്നെ സ്വര്‍ണം നേടി. 2007ന് ശേഷം ആദ്യമായാണ് അമേരിക്ക ഈ നേട്ടം ആവര്‍ത്തിക്കുന്നത്. നേരത്തെ 100 മീറ്ററില്‍ വ്യക്തിഗത ഇനത്തില്‍ രണ്ടിലും(പുരുഷ,വനിത) അമേരിക്കയാണ് സ്വര്‍ണം നേടിയത്. ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ ആണ് അമേരിക്കയ്‌ക്ക് വേണ്ടി വനിതാ 4-100 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടത്തിനായി ഫിനിഷിങ് ലാപ് പൂര്‍ത്തിയാക്കിയത്.
ഇന്നലെ നടന്ന പുരുഷ റിലേയില്‍ ഫ്രെഡ് കെര്‍ലിയിലൂടെ തുടക്കമിട്ട 4-100 മീറ്റര്‍ റിലേ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ബ്രാന്‍ഡോന്‍ കാര്‍നെസ് എന്നിവരിലൂടെ കൈമാറിയ ബാറ്റണ്‍ ഒടുവില്‍ നോഹ് ലൈല്‍സിന്റെ കൈയ്യിലെത്തി. അമേരിക്കയ്‌ക്കുവേണ്ടി നാലാം ഊഴത്തില്‍ ഇറ്റലിയുടെ ലാമോന്റ് മാര്‍സെല്‍ ജേക്കബിനെ പിന്നിലാക്കിയാണ് ലൈല്‍സ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ടോക്കിയോ ഒളിംപിക്‌സിലെ 100 മീറ്റര്‍ സ്വര്‍ണ ജേതാവാണ് മാര്‍സെല്‍ ജേക്കബ്. പുരുഷ റിലേയില്‍ 37.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജമൈക്കന്‍ റിലേ ടീം വെങ്കലം നേടിയപ്പോള്‍ ഇറ്റലി റിലേ ടീം 37.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം 37.38 സെക്കന്‍ഡിലാണ് ഫിനിഷിങ് പോയിന്റിലെത്തിയത്.
നേരത്തെ ജമൈക്കന്‍ ടീമിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് അമേരിക്കന്‍ വനിതകള്‍ 4-100 മീറ്റര്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയത്. ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ ഫിനിഷ് ചെയ്ത മത്സരത്തില്‍ ടമാരി ഡേവിസ്, ടീടീ ടെറി, ഗാബി തോമസ് എന്നിവരുള്‍പ്പെട്ട റിലേ ടീം 41.03 സെക്കന്‍ഡിന്റെ റെക്കോഡ് സമയം കുറിച്ചാണ് സ്വര്‍ണം നേടിയത്.
മെഡല്‍ പട്ടികയിലേക്ക് വരികയാണെങ്കില്‍ അമേരിക്ക തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടിയിലേറെ മുന്നിലാണ്. അവസാനദിനം ഫൈനലുകളും പലതും തീരാനിരിക്കെ അമേരിക്ക 11 സ്വര്‍ണവും എട്ട് വീതം വെള്ളിയും വെങ്കലവും നേടിക്കൊണ്ട് മുന്നിലാണ്.

Tags: americaBudapestWorld Athletics Championships
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.