Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഫ്രിക്കന്‍ കലാകാരന്മാരുമായി അനന്തപുരിയുടെ മനം കവര്‍ന്ന് ജംബോ സര്‍ക്കസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 08:55 pm IST
in Kerala, News

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയില്‍ മെയ്‌വഴക്കത്തിന്റെയുംവിസ്മയ പ്രകടനങ്ങളുടെയും നേര്‍ക്കാഴ്ചകളൊരുക്കി ജംബോ സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു.
അഭ്യാസപ്രകടനങ്ങളുടെയും അവതരണരീതിയുടെയും പുതുമകള്‍ നിലനിര്‍ത്തിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കസ് എന്ന ബഹുമതി ജംബോ സര്‍ക്കസ് നേടിയെടുത്തത്.
1977 ഒക്ടോബര്‍ 2 ന് ബീഹാറിലെ ദാനപൂരിലാണ് ജംബോ സര്‍ക്കസ്സിന്റെ പ്രഥമ പ്രദര്‍ശനം നടന്നത് .
യശശ്ശരീരനായ എം.വി. ശങ്കരന്റെ മക്കളായ അജയ്ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജംബോ സര്‍ക്കസ് വിജയകരമായ അമ്പതാം വര്‍ഷത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നത്. കൊവിഡ് മഹാമാരിയുടെ ദുര്‍ഘട ഘട്ടത്തില്‍ നിന്ന് 600 ദിവസത്തിനുശേഷം ഉയര്‍ത്തെഴുന്നേറ്റ ജംബോ സര്‍ക്കസ് വീണ്ടും ആരംഭിച്ചശേഷം നടത്തിയ എല്ലാ പ്രദര്‍ശനങ്ങളും പ്രേക്ഷകരുടെ വന്‍വിജയം നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിയിരിക്കുകയാണ്.
കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന അമേരിക്കന്‍ സ്‌പേസ് വീല്‍ എന്ന അതിസാഹസികവുംഏറെ അപകട സാധ്യതയുള്ളതുമായ പുതുമയാര്‍ന്ന ഇനമാണ് മുഖ്യ ആകര്‍ഷണം. മണിപ്പൂരിലെയും ആസാമിലെയും കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിക്കുന്ന ഡബിള്‍ റിംഗ്, റൊമാന്റിക് സാരി ബാലന്‍സ് പ്രകടനങ്ങള്‍, ഡാര്‍ക്ക് ലൈറ്റ് ഗ്ലോബ് എന്നീ നൂതനങ്ങളായ അനവധി നിരവധി കാഴ്ചകളുടെ കൂടെ ആഫ്രിക്കന്‍ കലാകാരന്മാരും കലാകാരികളുടെയും ഫയര്‍ ഡാന്‍സ്, പോള്‍ ആക്രബേറ്റ് എന്നിവ കൂടാതെ അതിവേഗത്തില്‍ വ്യത്യസ്തങ്ങളായി നിര്‍മിക്കപ്പെടുന്ന മനുഷ്യ പിരമിഡുകള്‍ പോലെ കാണപ്പെടുന്ന പിരമിഡ് ആക്രബേറ്റ്, റോളര്‍ ബാലന്‍സ് തുടങ്ങി അസാമാന്യ മെയ്‌വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ പ്രകടനങ്ങള്‍ കാണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയില്‍ ഉച്ചയ്‌ക്ക് 1മണി, വൈകിട്ട് 4മണി, രാത്രി 7മണി എന്നിങ്ങനെ ദിവസേന മൂന്നു പ്രദര്‍ശനങ്ങളാണുള്ളത്.

Tags: Jambo CircusTrivandrumM.V.Sankaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.