Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകാരോഗ്യ സംഘടനയുടെ പ്രഥമ പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടി ഗുജറാത്തില്‍; മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു

മൂന്ന് ദിവസത്തെ ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി ജി 20 ഡെപ്യൂട്ടി ആരോഗ്യ മന്ത്രിമാരുടെ യോഗവും ഇന്ന് ഗാന്ധിനഗറില്‍ ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാറിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 04:24 pm IST
inIndia

ഗാന്ധിനഗര്‍: ലോകാരോഗ്യ സംഘടനയുടെ പ്രഥമ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടി ഇന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗറില്‍ നടക്കുന്ന ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.

പരമ്പരാഗത വൈദ്യശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോകമെമ്പാടുമുള്ള പരമ്പരാഗത രോഗശാന്തി സമ്പ്രദായങ്ങളുടെ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആശയങ്ങള്‍ കൈമാറാനും അന്താരാഷ്‌ട്ര പങ്കാളിത്തം സ്ഥാപിക്കാനും ഉച്ചകോടി അവസരം നല്‍കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടാനും ഇന്നത്തെ കാലത്ത് അവയുടെ ഉപയോഗം മെച്ചപ്പെടുത്താനും ഉച്ചകോടി സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അവരുടെ ദേശീയ ആരോഗ്യ സംവിധാനങ്ങളില്‍ പരമ്പരാഗത ഔഷധങ്ങളെ സമന്വയിപ്പിക്കണം.

മെഡിക്കല്‍ ആവശ്യത്തിനുള്ള യാത്രയ്‌ക്കും ആരോഗ്യ തൊഴിലാളികളുടെ സഞ്ചാരത്തിനും രോഗികളുടെ യാത്രയക്കുമായി ഒരു പോര്‍ട്ടലും ആരംഭിച്ചു. സാര്‍വത്രിക ആരോഗ്യ സംരക്ഷണ സംവിധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും മെഡിക്കല്‍ ടൂറിസത്തിനുള്ള ഇന്ത്യയുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം, മൂന്ന് ദിവസത്തെ ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി ജി 20 ഡെപ്യൂട്ടി ആരോഗ്യ മന്ത്രിമാരുടെ യോഗവും ഇന്ന് ഗാന്ധിനഗറില്‍ ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാറിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവി വസുധൈവ കുടുംബകം – ലോകം ഒരു കുടുംബം എന്ന തത്വശാസ്ത്രത്തെ ചുറ്റിപ്പറ്റിയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഡോ ഭാരതി പവാര്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ലെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചു.

ഇന്ത്യന്‍ ജി 20 അധ്യക്ഷ പദവി ഒരു ആരോഗ്യം, സൂക്ഷ്മാണു വിരുദ്ധ പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ ഗുരുതരമായ ഭീഷണികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ആഗോള സംരംഭത്തിന് ലോകത്തിന് നേരിട്ട് പ്രയോജനം നല്‍കുന്ന ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്‌ട്ര സഹകരണത്തിന്റെ മുന്‍നിര മാതൃകയാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.
ആഗോള പരമ്പരാഗത മരുന്നുകളുഹെല്‍ത്ത് കെയര്‍ ഇന്ത്യ 2023 എന്ന പ്രത്യേക പ്രദര്‍ശനവും ഇന്ന് ഉദ്ഘാടനം ചെയ്തു.

 

Tags: healthmansuk mandavya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.