Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരില്‍

9 -ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ ആധ്യാത്മികവും സംഘടനാപരവുമായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കും. ക്ഷേത്ര ശാസ്ത്രം ,ക്ഷേത്ര ആചാരങ്ങള്‍, ക്ഷേത്രങ്ങളുടെ സംരക്ഷണം എന്നീവിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ചയാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 06:52 pm IST
in Kottayam

ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠന ശിബിരം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ഏറ്റുമാനൂരില്‍ നടക്കും.9 -ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ ആധ്യാത്മികവും സംഘടനാപരവുമായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കും. ക്ഷേത്ര ശാസ്ത്രം ,ക്ഷേത്ര ആചാരങ്ങള്‍, ക്ഷേത്രങ്ങളുടെ സംരക്ഷണം എന്നീവിഷയങ്ങള്‍ ശിബിരത്തില്‍  ചര്‍ച്ചയാവും .

ശിബിരത്തിന്റെ നടത്തിപ്പിനായി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രജ്ഞാനാനന്ദ തീര്‍ത്ഥ പാദസ്വാമികള്‍ (വാഴൂര്‍), സത് സ്വരൂപാനന്ദ സ്വാമികള്‍( മാര്‍ഗ്ഗനിര്‍ദ്ദേശക മണ്ഡല്‍ സംസ്ഥാന സെക്രട്ടറി) എരുമേലി,പുതുമന മഹേശ്വരന്‍ നമ്പൂതിരി , പി.പിഗോപി (ആര്‍എസ്എസ് വിഭാഗ് സംഘചാലക്) എം ജി സോമനാഥ് വൈക്കം, എ.കേരളവര്‍മ്മ കോട്ടയം, എന്‍.അരവിന്ദാക്ഷന്‍ നായര്‍ ഏറ്റുമാനൂര്‍, പ്രൊഫ. അനന്തപത്മനാഭ അയ്യര്‍ ഏറ്റുമാനൂര്‍  എന്നിവര്‍ സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരികള്‍ ആണ്. ഡോ വി.വി. സോമന്‍ വര്‍ക്കിങ്് പ്രസിഡന്റും ,കവന മന്ദിരം പങ്കജാക്ഷന്‍ , ജി. സുരേഷ് , എസ്. ദിലീപ്കുമാര്‍, സോമദാസ് ഏറ്റുമാനൂര്‍, ടി.എന്‍. പ്രഭാകരന്‍ നായര്‍   ആര്‍.ഗോപാലകൃഷ്ണന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍ രാമചന്ദ്രന്‍ മുണ്ടക്കയം, എന്നിവര്‍ ഉപാധ്യക്ഷന്‍മാരുമാണ്.  

കെ .പി .സഹദേവന്‍ ആണ് ജനറല്‍ കണ്‍വീനര്‍ .എം . പി .വിശ്വനാഥന്‍, കെ. ഉണ്ണികൃഷ്ണന്‍, ജയന്തി മനോജ്, വിജയമോഹന്‍, അജിത്ത് എരുമേലി, വിനോദ് ജി  ഏറ്റുമാനൂര്‍, ജിനചന്ദ്ര ബാബു, ജ്യോതി വി., സുധ സത്യദേവ് , കെ.ജി.ബിന്ദു, ജയകുമാര്‍ ഏറ്റുമാനൂര്‍, സുരേഷ് വല്ലകം എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാര്‍ ആണ്. ട്രഷറര്‍ വിജയകുമാര്‍ ആണ്. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍  സമിതി മേഖലാ  സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .എസ് . നാരായണന്‍, സംഘടന  സെക്രട്ടറി ടി.യു. മോഹനന്‍, ജില്ലാ പ്രസിഡന്റ്് എം.പി. വിശ്വനാഥന്‍, സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, കെ. പി.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: ക്ഷേത്ര സംരക്ഷണ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

Kerala

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

അദ്വൈതാശ്രമം ഭൂമിയിലെ കയ്യേറ്റ ശ്രമം അംഗീകരിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

Parivar

56-ാമത് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ആലുവയില്‍ നടത്തും; സംസ്ഥാനസമിതി യോഗം കേശവസ്മൃതി ഹാളില്‍

Varadyam

ക്ഷേത്ര സംരക്ഷണത്തിന് ഉഴിഞ്ഞുവച്ച ജീവിതം

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.