Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അനാഥമായി നീന്തല്‍ക്കുളം; ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്. പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:22 pm IST
inPathanamthitta

തിരുവല്ല:  നീന്തല്‍ക്കുളം അനാഥമായി കിടക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, ആരോഗ്യം ക്രമപ്പെടുത്താന്‍ എല്ലാവര്‍ക്കും നീന്താനുളള അവസരം. പ്രതീക്ഷകള്‍  നല്‍കിയാണ് ഒന്‍പതുവര്‍ഷംമുമ്പ് നഗരമധ്യത്തില്‍ നീന്തല്‍ക്കുളം പണിതുടങ്ങിയത്.  

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്.   പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍. 2014- ല്‍ തുടങ്ങിയ പണികള്‍ രണ്ടുവര്‍ഷത്തിനിടെ തീര്‍ന്നു. മേല്‍ക്കൂര, ചുറ്റുമതില്‍ എന്നിവ ഇല്ലാതെയാണ് പൂള്‍ പണിതത്. പിന്നീട് 29.69 ലക്ഷം രൂപ നഗരസഭ മുന്‍കൈയെടുത്ത് മുടക്കി. മേല്‍ക്കൂരയിട്ടു. ചുറ്റുമതില്‍ പൂര്‍ത്തിയായില്ല. ഈ പണികളെല്ലാം പിന്നീട് വിവാദത്തിലുമായി. പുഷ്പഗിരി റോഡില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനോടുചേര്‍ന്നുള്ള അരേയക്കര്‍ സ്ഥലമാണ് പൂളിനായി നഗരസഭ വിട്ടുനല്‍കിയത്. ആധുനിക രീതിയില്‍ പണിത കുളവും മുകളിലെ മറയും എല്ലാം നാശാവസ്ഥയിലായി. പബ്ലിക് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനില്‍പ്പെടുന്ന സ്ഥലമാണ്്.  

  വന്‍തുക മുടക്കിയ കുളത്തിലെ ജല സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. ക്രമമായി വെള്ളം ഒഴുക്കിക്കളയുകയും പുതിയത് നിറയ്‌ക്കുകയും ചെയ്ത് ശുചീകരണ നിലവാരം നിലനിര്‍ത്താനുള്ള സംവിധാനം പാളി. നിരവധി പരിശോധനകള്‍ നടത്തിയശേഷം മോട്ടോറിലെ തകരാര്‍ പരിഹരിച്ചു. നടത്തിപ്പ് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി.  

  ജില്ലാ അക്വാട്ടിക് അസോസിയേഷന് സൗജന്യമായി നടത്തിപ്പ് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. 2017-ലായിരുന്നു ഈ തര്‍ക്കങ്ങള്‍. ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിന്നു.  

 നടത്തിപ്പിന് നഗരസഭ പലരില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. എന്നാല്‍, സ്വകാര്യ ഏജന്‍സി നീന്തല്‍ക്കുളം ഏറ്റെടുത്തുനടത്തുന്നത് കരാറിന് വിരുദ്ധമാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് ചൂണ്ടിക്കാണിച്ചതോടെ നഗരസഭ പിന്മാറി. നീന്തല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ ഡ്രസിങ് മുറിയടക്കം പലകാര്യങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചില്ല.  

  ഈ വിഷയം സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ 2018 ഒക്ടോബര്‍ 12-ലെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 28-ന് സ്‌പോര്‍ട്‌സ് ഡയറക്ടറുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടത്തി. കിറ്റ്‌കോയില്‍നിന്ന് എന്‍ജിനീയര്‍മാരെത്തി പണി പൂര്‍ത്തീകരിക്കുന്നതിന് 30 ലക്ഷം രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുനല്‍കി.  

  എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍യാതൊരു നീക്കമുണ്ടായിട്ടില്ല.

Tags: pathanamthittathiruvallaനീന്തല്‍ക്കുള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.