Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിവെള്ളംമുട്ടി പെരുങ്കടവിള; അറിയാത്തമട്ടില്‍ വാട്ടര്‍ അതോറിറ്റി

പെരുങ്കടവിള കീളിയോട് റോഡില്‍ ജല്‍ജീവന്‍ മിഷന്‍ പുതിയ പൈപ്പ് കണക്ഷന്‍ സ്ഥാപിച്ചതുമുതലാണ് നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 06:26 pm IST
inThiruvananthapuram

പെരുങ്കടവിള: പെരുങ്കടവിള പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം നിലച്ചിട്ട് ആഴ്‌ച്ചകളായി. ‘ഞാനൊന്നുമറിഞ്ഞില്ലേ നാമനാരായണ’ എന്ന മട്ടില്‍ അനക്കമില്ലാതെ വാട്ടര്‍ അതോറിറ്റിയും. പെരുങ്കടവിള കീളിയോട് റോഡില്‍ ജല്‍ജീവന്‍ മിഷന്‍ പുതിയ പൈപ്പ് കണക്ഷന്‍ സ്ഥാപിച്ചതുമുതലാണ് നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചത്. ഗുണനിലവാരമില്ലാത്ത പിവിസി പൈപ്പ് ആഴം കുറച്ച് സ്ഥാപിച്ച് ടാര്‍ ചെയ്തതോടെ ദിനംപ്രതി ശരാശരി മൂന്നിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം മുട്ടുന്നതാണ് പതിവ്.  ക്വാറികളില്‍ നിന്നുള്ള ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നതും പൈപ്പ് പൊട്ടലിന് കാരണമാകുന്നുണ്ട്.  

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. തത്തിയൂര്‍, പഴമല, ആലത്തൂര്‍, തോട്ടവാരം മേഘലകളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ചില പ്രദേശങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്നതില്‍ രാഷ്‌ട്രീയ സ്വാധീനവുമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം മാമ്പഴക്കര നെയ്യാറില്‍ ജലനിരപ്പ് കുറയുമ്പോള്‍ വെള്ളം പമ്പ് ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി മണല്‍ നിറച്ച ചാക്ക് ഉപയോഗിച്ച് സ്ഥാപിച്ച തടയണ സാമൂഹികവിരുദ്ധര്‍ പൊട്ടിച്ചതുമൂലം പമ്പിംഗ് നിര്‍ത്തിവച്ചതാണ് ജലവിതരണം തടസപ്പെടാന്‍ കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറയുന്നത്. പകരം കാളിപ്പാറ ലൈന്‍ കണക്ട് ചെയ്‌തെന്നും ഉടന്‍ വെള്ളമെത്തുമെന്നും എഇ പറഞ്ഞെങ്കിലും എല്ലാം വെള്ളത്തിലായി. വെള്ളംകുടി മുട്ടി.  

പെരുങ്കടവിള മുള്ളറവിള റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ കോണ്‍ട്രാക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ അതോറിറ്റി പണികള്‍ നടക്കേണ്ടത് അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാവണം എന്ന വ്യവസ്ഥ മറികടന്നാണിത്. പണികള്‍ ഇഴഞ്ഞുനീങ്ങുന്നതും ജലവിതരണം പുനരാരംഭിക്കാന്‍ തടസ്സമാവുന്നുണ്ട്. വെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുമ്പോള്‍ വാട്ടര്‍ അതോറിറ്റി യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികൈളൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: തിരുവനന്തപുരംdrinkingAuthorityWater authority
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Thiruvananthapuram

കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് ആറുമാസമായി; വീണ്ടും പണമടയ്‌ക്കണമെന്ന് വാട്ടര്‍ അതോറിറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.