Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധം ആറ് വര്‍ഷം; തമ്മില്‍ അകലുമ്പോള്‍ ബലാത്സംഗ കുറ്റം ആരോപിക്കാനാകില്ലെന്ന് ഹൈക്കോടതി

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പരാതിക്കാരിയും മുന്‍ സുഹൃത്തായ പുരുഷനും തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായത് ആറ് വര്‍ഷമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 04:03 pm IST
inIndia

ബംഗളുരു:  ആറ് വര്‍ഷം പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാന ലംഘനം ആരോപിച്ച് പുരുഷനെതിരെ സ്ത്രീ നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.നിയമനടപടിയുടെ ദുരുപയോഗമാണ് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പരാതിക്കാരിയും മുന്‍ സുഹൃത്തായ പുരുഷനും തമ്മില്‍  സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായത് ആറ് വര്‍ഷമാണ്.  2019 ഡിസംബര്‍ 27 മുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ആറ്  വര്‍ഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അസ്വാരസ്യങ്ങള്‍ രൂപപ്പെടുമ്പോള്‍  ബലാത്സംഗമാണ് നടന്നതെന്ന്  പറയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

പരാതിക്കാരി  2013ല്‍ ഫെയ്സ്ബുക്ക് വഴിയാണ് സമീപവാസിയായ യുവാവുമായി സൗഹൃദത്തിലായത്. അടുത്ത് തന്നെ  താമസിക്കുന്നതിനാല്‍ നല്ല പാചകക്കാരനാണെന്നും ഭക്ഷണം നല്‍കാമെന്നും പറഞ്ഞ് പരാതിക്കാരിയെ അയാള്‍ പലപ്പോഴും  വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും പരാതിയിലുണ്ട്.  ഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം  ബിയര്‍ കുടിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും തമ്മിലകന്നു. തുടര്‍ന്ന്  2021 മാര്‍ച്ചില്‍ വഞ്ചനയും  ഭീഷണിയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് യുവതി ഇന്ദിരാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട്, ജാമ്യം ലഭിച്ചതിന് ശേഷം ഹരജിക്കാരന്‍ ദാവണഗരെയിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പരാതിക്കാരി അവിടെയുമെത്തി, ആക്രമണത്തിനും ബലാത്സംഗത്തിനും പരാതി നല്‍കി. രണ്ടാമത്തെ പരാതിയില്‍ ഹരജിക്കാരിക്കൊപ്പം മറ്റൊരു സ്ത്രീയുടെ പേരുമുണ്ട്. രണ്ട് കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേസമയം സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും പരാതിക്കാരിയുടെ  ശീലമാണെന്ന് യുവാവ് ആരോപിച്ചു.പരാതിക്കാരി മറ്റൊരു പുരുഷനുമായി ശാരീരികബന്ധം പുലര്‍ത്തി അയാള്‍ക്കെതിരെ ബലാല്‍സംഗ കേസ് നല്‍കിയ മറ്റൊരു കേസും യുവാവ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2016ല്‍ യുവതി മൊഴി മാറ്റിയയതിനെ തുടര്‍ന്ന് അയാളെ വെറുതെ വിട്ടതായി കോടതിയെ അറിയിച്ചു.

Tags: HighcourtSEXലൈംഗിക ബന്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.