Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്; ജയ്ഹിന്ദ് മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിന് ഏവര്‍റോളിങ് ട്രോഫി

എന്‍ എസ് കെ ഫൗണ്ടേഷന്‍ സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ താരങ്ങൾ ഉൾപ്പടെ നൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഓഷോ എം വര്‍ഗീസ്, സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ പ്രിയനന്ദന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക് യോഗ്യത നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 10:52 am IST
in Kottayam

തുമ്പമണ്‍ : പത്തനംതിട്ട ജില്ലാ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിൽ അണ്ടര്‍ 14 ആണ്‍കുട്ടികളില്‍  മോഷോ എം വര്‍ഗീസ്, പെണ്‍കുട്ടികളില്‍ ആഷ്ലി സുനു എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 16 കാറ്റഗറിയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അദ്വൈത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മിസ്രിയ എന്നിവര്‍ വിജയികളായി.

എന്‍ എസ് കെ ഫൗണ്ടേഷന്‍ സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ താരങ്ങൾ ഉൾപ്പടെ നൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.  അണ്ടര്‍ 18 ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഓഷോ എം വര്‍ഗീസ്,  സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ പ്രിയനന്ദന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക് യോഗ്യത നേടി. 130 പോയിന്റ്‌റുകള്‍ കരസ്ഥമാക്കി ഇളമണ്ണൂര്‍ ജയ്ഹിന്ദ് മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഏവര്‍റോളിങ് നേടി. 65 പോയിന്റുമായി ശാലോം പബ്ലിക് സ്‌കൂള്‍ ചെന്നിര്‍ക്കര സെക്കന്റ് റണ്ണര്‍ അപ്പ് ആയി, 55 പോയിന്റുമായി എന്‍ എസ് കെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.  

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മാത്യു ആദ്ധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, എന്‍ എസ് കെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത നെടിയപറമ്പ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പവിത്രന്‍, സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി രേവതി എസ്സ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Tags: CyclingChampionship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈക്ലിങ്ങില്‍ കോട്ടയം പെരുമ

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Alappuzha

പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Kerala

സിബിഎസ് ഇ ക്‌ളസ്റ്റര്‍ ഇലവന്‍ ഖോഖോ ചാമ്പ്യന്‍ഷിപ്പ് 4ന് തുടങ്ങും

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.