Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോസംരക്ഷണം ഭാരതത്തില്‍ വ്യാപകമാക്കണം: സ്വാമി ഉദിത് ചൈതന്യ

മനുഷ്യരുടെ ആരോഗ്യത്തെ വീണ്ടെടുക്കാന്‍ വിഷമില്ലാത്ത ശുദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ മാത്രമെ സാധിക്കുകയുള്ളു. ഭാരതത്തിലെ മുഴുവന്‍ വീടുകളിലും ആദ്യകാലത്ത് ഗോആധാര ജീവിത സംസ്‌കാരം നിലവിലുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഈ പാരമ്പര്യ ജീവിതശൈലി തിരികെ കൊണ്ടുവരാന്‍ ഗോപരിപാലനം എല്ലാവരും ഏറ്റെടുക്കണം. ഗ്രാമതലത്തില്‍ മുഴുവന്‍ വീടുകളിലും ഗോക്കളെ വളര്‍ത്തുകയും നഗരങ്ങളില്‍ പാലും പാലുത്പനങ്ങളും, പഞ്ചഗവ്യ മരുന്നുകളുടെ വിപണനവും വ്യാപകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:59 pm IST
in Kerala
ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി കാര്യകര്‍തൃ ശിബിരത്തിന്റെ ഭാഗമായി സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന അഗ്‌നിഹോത്രം ചടങ്ങ്.

ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി കാര്യകര്‍തൃ ശിബിരത്തിന്റെ ഭാഗമായി സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന അഗ്‌നിഹോത്രം ചടങ്ങ്.

ചാലക്കുടി: ദേശീയ ഗോസംരക്ഷണം ഭാരതത്തില്‍ വ്യാപകമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി ദക്ഷിണ ക്ഷേത്രം കാര്യകര്‍തൃ ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ  ആരോഗ്യത്തെ വീണ്ടെടുക്കാന്‍ വിഷമില്ലാത്ത ശുദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ മാത്രമെ സാധിക്കുകയുള്ളു. ഭാരതത്തിലെ മുഴുവന്‍ വീടുകളിലും ആദ്യകാലത്ത് ഗോആധാര ജീവിത സംസ്‌കാരം നിലവിലുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഈ പാരമ്പര്യ ജീവിതശൈലി തിരികെ കൊണ്ടുവരാന്‍ ഗോപരിപാലനം എല്ലാവരും ഏറ്റെടുക്കണം. ഗ്രാമതലത്തില്‍ മുഴുവന്‍ വീടുകളിലും ഗോക്കളെ വളര്‍ത്തുകയും നഗരങ്ങളില്‍ പാലും പാലുത്പനങ്ങളും, പഞ്ചഗവ്യ മരുന്നുകളുടെ വിപണനവും വ്യാപകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

ദേശീയ ഗോവംശ സംരക്ഷണം, സംവര്‍ദ്ധനം, പരിപാലനം, പഞ്ചഗവ്യ ഔഷധ നിര്‍മാണം, ഉപയോഗം എന്നിവയിലൂടെ ഭൂമിയുടെയും പ്രകൃതിയുടെയും കൃഷിയുടെയും യൗവനം വീണ്ടെടുക്കാമെന്നും ലോകമിന്ന് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവ പരിഹരിക്കുന്നതിന് ഭാരതം മാതൃകയാവണമെന്നും അഖിലഭാരതീയ ഗോസേവാ സംയോജക് അജിത് പ്രസാദ് മഹാപാത്ര ശിബിരത്തില്‍ സമാപന സന്ദേശം നല്‍കിക്കൊണ്ട് അഭിപ്രായപ്പെട്ടു. ഗോ ആധാര മൃഗചികിത്സ, കൃഷി, ജൈവകൃഷി, ജൈവ കീട നിയന്ത്രിണം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അഖിലഭാരതീയ ഗോസേവാ കാര്യദര്‍ശി ശങ്കര്‍ലാല്‍ ക്ലാസെടുത്തു.

ശിബിരത്തില്‍ തമിഴ്‌നാട,് കേരളം എന്നീ സംസ്ഥാനങ്ങളിലെ ജില്ല ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുത്തു. ഗോപൂജ, അഗ്‌നിഹോത്രം, ഭാരതഭക്തി സ്ത്രോതം തുടങ്ങിയ പ്രത്യേക പരിപാടികളും ശിബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രശിക്ഷണ്‍ പ്രമുഖ് കെ.ഇ.എന്‍. രാഘവന്‍, ക്ഷേത്രീയ സംയോജക് കല്യാണ്‍, സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി, തമിഴ്നാട് സംസ്ഥാന ഗോസേവാ സംയോജക് ഗോവിന്ദരാജ് തുടങ്ങിയവരും മാര്‍ഗനിര്‍ദേശം നല്‍കി. മടങ്ങുക ഗ്രാമത്തിലേക്ക്, ഗോക്കളിലേക്ക്, കൃഷിയിലേക്ക്,  പ്രകൃതിയിലേക്ക് എന്നീ സന്ദേശത്തിലൂടെ പഞ്ചഭൂത സംരക്ഷണമെന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.

Tags: indiacowഗോസംരക്ഷണംസ്വാമി ഉദിത് ചൈതന്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.