Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രാധാന്യം കോണ്‍ഗ്രസിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; ജമ്മു കശ്മീര്‍ ഇതിനു ഉദാഹരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് നാല് പതിറ്റാണ്ടിലേറെയായിട്ടും രാജ്യത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ നടന്ന രണ്ട് ദിവസത്തെ പ്രാദേശിക പഞ്ചായത്തി രാജ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 05:29 pm IST
in India

ന്യൂദല്‍ഹി: ജനാധിപത്യം സ്ഥാപിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്  2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് നാല് പതിറ്റാണ്ടിലേറെയായിട്ടും രാജ്യത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ നടന്ന രണ്ട് ദിവസത്തെ പ്രാദേശിക പഞ്ചായത്തി രാജ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  

സ്വാതന്ത്ര്യത്തിന് ശേഷം നാല് പതിറ്റാണ്ടുകളായി ഗ്രാമങ്ങളില്‍ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടില്ല. ഇതിനുശേഷം രൂപീകരിച്ച ജില്ലാ പഞ്ചായത്ത് സംവിധാനം കോണ്‍ഗ്രസ് ഭരണകാലത്ത് സ്വന്തം വിധിക്ക് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്താന്‍ മൂര്‍ത്തമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പരമാവധി പ്രവര്‍ത്തനങ്ങള്‍ കണക്കുകളിലും രേഖകളിലും ഒതുങ്ങി. ഏറ്റവും വലിയ ഉദാഹരണമാണ് ജമ്മു കശ്മീര്‍.

2019ല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ഗ്രാമപഞ്ചായത്ത്, ജില്ലാതല തിരഞ്ഞെടുപ്പുകള്‍ നടന്നു, അതില്‍ 33,000ത്തിലധികം പ്രാദേശിക ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു. അവിടെ ആദ്യമായി ജനാധിപത്യം തറനിരപ്പില്‍ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം പഞ്ചായത്തീരാജ്, പ്രാദേശിക സ്വരാജ് എന്നിവ ശക്തിപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്കായി രണ്ട് ലക്ഷം കോടിയിലധികം രൂപ കഴിഞ്ഞ സര്‍ക്കാരിന് മൂന്ന് തവണയായി അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അവസാന നിരയില്‍ നില്‍ക്കുന്ന അവസാന വ്യക്തിയിലേക്കും എത്തിക്കാന്‍ പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ പ്രതിനിധി എന്ന നിലയില്‍, പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ അവസാന നിരയില്‍ നില്‍ക്കുന്ന അവസാനത്തെ ആളിലേക്കും എത്തിക്കണം. നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും ചെറിയ സ്ഥലത്ത് പോയി താമസിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആഴ്ചയില്‍ രണ്ടു രാത്രി അവിടെയുള്ള ആളുകളോടൊപ്പം ഇരിക്കുകയെന്നും അദേഹം നിര്‍ദേശിച്ചു.

Tags: പ്രധാനമന്ത്രി മോദിപഞ്ചായത്തീരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.