Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര: ഇന്ന് രണ്ടാം പരീക്ഷണം

അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് പൂര്‍ത്തിയായ മുറയ്‌ക്ക് വിന്‍ഡീസിന്റെ വമ്പന്‍ താരങ്ങള്‍ ടീമില്‍ തിരികെത്തിയതിന്റെ നീറ്റല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ അറിഞ്ഞുകഴിഞ്ഞു. പരമ്പരയില്‍ കരുത്തറിയിക്കാന്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 05:00 am IST
inCricket

ഗയാന: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇങ്ങടുത്തു കഴിഞ്ഞു. ഇന്ത്യന്‍ യുവതുര്‍ക്കികള്‍ക്ക് വെസ്റ്റിന്‍ഡീസ് പര്യടനത്തിലും വലിയ പരീക്ഷണം ഇനി കിട്ടാനില്ല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് പൂര്‍ത്തിയായ മുറയ്‌ക്ക് വിന്‍ഡീസിന്റെ വമ്പന്‍ താരങ്ങള്‍ ടീമില്‍ തിരികെത്തിയതിന്റെ നീറ്റല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ അറിഞ്ഞുകഴിഞ്ഞു. പരമ്പരയില്‍ കരുത്തറിയിക്കാന്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്.

വിന്‍ഡീസ് നിരയില്‍ വമ്പന്‍മാരുടെ വരവ് അറിയിക്കുന്നതായിരുന്നു ആദ്യ ഏകദിനം. ഹാര്‍ദിക് പാണ്ഡ്യയുടെ കുറ്റി തെറിപ്പിച്ച ജേസന്‍ ഹോള്‍ഡറുടെ ബോളിങ് അതിന്റെ ചെറിയൊരു ഉദാഹരണം മാത്രം. ഇനിയെന്തെല്ലാം പരീക്ഷണങ്ങളാണ് കരീബിയന്‍ ദ്വീപുകളിലും ഫ്‌ളോറിഡയിലെ അവസാന രണ്ട് ട്വന്റി20 കളിലുമായി ഇന്ത്യയെ കാത്തിരിക്കുന്നത് ? അതിനുള്ള ഉത്തരം കണ്ടെത്താനാണ് ഹാര്‍ദിക്കും കൂട്ടുകാരും ഇറങ്ങുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് യുവതയുടെ അധികായന്‍ ഹാര്‍ദിക്കിനു കീഴില്‍ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ പടവെട്ടാനിറങ്ങുന്നത് വിന്‍ഡീസിനെ തോല്‍പ്പിക്കാന്‍ മാത്രമല്ല. പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ലോകകപ്പിനും അതിന് മുന്നേയുള്ള ഏഷ്യാകപ്പിലും കരുതലോടെ കൂടെ ‘ഞങ്ങളുണ്ടെന്ന്’ അറിയിക്കാന്‍ കുടിയാണ്. ഇവര്‍ക്കിടയിലേക്ക് പുതിയൊരാള്‍ കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആദ്യ ട്വന്റി20യിലെ ഇന്ത്യന്‍ ടോപ് സ്‌കോറര്‍ തിലക് വര്‍മ. 39 റണ്‍സെടുത്ത താരത്തിന്റെ പ്രകടനം ഇന്ത്യയ്‌ക്ക് അവസാന ഓവര്‍ വരെ പ്രതീക്ഷയ്‌ക്ക് വക നല്‍കി. ഇവരെ കൂടാതെ ടീമലുള്ള സൂര്യകുമാര്‍ യാദവും യശസ്വി ജയ്‌സ്വാളും ഐപിഎല്ലിലെ താരകുമാരന്‍മാരായി തിളങ്ങിവയരാണെന്ന് ഓര്‍ക്കേണ്ടതാണ്.

ബാറ്റര്‍മാര്‍ക്കൊപ്പം ബോളര്‍മാര്‍ക്കും നേരിടേണ്ടത് വലിയ വെല്ലുവിളികളാണ്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം അര്‍ഷദ്വീപ് സിങ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് ഖാന്‍ എന്നിവര്‍ക്കും പരീക്ഷിക്കേണ്ടത് നിസ്സാരക്കാരെയല്ല. ഐപിഎല്ലിലും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായ പ്രഥമ എംഎല്‍സിയിലും നിരന്തരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവന്ന താരനിരയാണ്. നിക്കോളാസ് പൂരന്‍, കൈല്‍ മയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മയെര്‍, റോവ്മാന്‍ പവ്വല്‍, റൊമാരിയോ ഷപ്പേര്‍ഡ് തുടങ്ങിയവരാണ് മറുകരയിലെ കരുത്തന്‍ നിര.

ഇന്ന് വൈകീട്ട് ഏഴിനാണ് രണ്ടാം ട്വന്റി20 മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിട്ടു നില്‍ക്കുന്നു. അവസാന രണ്ട് മത്സരങ്ങള്‍ ഫ്‌ളോറിഡയിലാണ്.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്cricketട്വന്‍റി-ട്വന്‍റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.