Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയന്റെയും ഗോവിന്ദന്റെയും പേരുകള്‍ മാറ്റാന്‍ ഷംസീര്‍ ആവശ്യപ്പെടണം: ശോഭ സുരേന്ദ്രന്‍

രള കൈത്തറിയെ പ്രോത്സാഹിപ്പിക്കേണ്ട സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് തുണിവാങ്ങിക്കുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കിയ 2010 കോടിയില്‍ കേരളത്തില്‍ എത്ര ചിലവഴിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 01:26 am IST
inKerala
എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ മിത്തെന്ന് പറഞ്ഞ സ്പീക്കര്‍ പുരാണങ്ങളിലെ നാമങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പേരുകള്‍ മാറ്റാന്‍  ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ഹിന്ദുവിന്റെ ആരാധനയില്‍ കൈവയ്‌ക്കാന്‍ ഷംസീറിന് അവകാശമില്ല. നിയമസഭ സ്പീക്കറായിട്ടല്ല താലിബാന്റെ സ്പീക്കറായാണ്  ഷംസീര്‍ ഹിന്ദു മതനിന്ദ നടത്തുന്നത്. അമ്പല കമ്മിറ്റി ഭാരവാഹികളാകാന്‍ സിപിഎമ്മുകാര്‍ മത്സരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ സുരേന്ദ്രന്‍.  

വിദ്യാഭ്യാസ വകുപ്പില്‍ വന്‍ അഴിമതിയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച യൂണിഫോമിന് 237 രൂപ എഴുതി വാങ്ങി 50 രൂപ വിലയുള്ള യൂണിഫോം നല്‍കി വിദ്യാഭ്യാസ മന്ത്രി നടത്തിയ അഴിമതിയെപ്പറ്റി മറുപടി പറയണം. കേരള കൈത്തറിയെ പ്രോത്സാഹിപ്പിക്കേണ്ട സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് തുണിവാങ്ങിക്കുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കിയ 2010 കോടിയില്‍ കേരളത്തില്‍ എത്ര ചിലവഴിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.  

നിയമനാംഗീകാരം ലഭിക്കാതെ പതിനായിരക്കണക്കിന് അധ്യാപകരാണ് പുറത്ത് നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 25 കോടിയോളം വിദ്യാര്‍ഥികളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ ഐഐടി പോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗ്രാമങ്ങളിലും ആരംഭിക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയാണ്  സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എസ്.കെ. ജയകുമാര്‍  എഫ്‌യുഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍, ഗവണ്‍മെന്റ് പ്രസ് വര്‍ക്കേഴ്‌സ് സംഘ്  സംസ്ഥാന ജനറല്‍ സെക്രട്ടറി. സി.കെ. ജയപ്രസാദ്, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്  സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഐ. അജയ്‌കുമാര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെകട്ടറി ടി. അനൂപ് കുമാര്‍, സംസ്ഥാന ട്രഷറര്‍ എം.ടി. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: keralamv govindanan shamseerPinarayi Vijayanശോഭ സുരേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.