Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

മുന്‍ ചാമ്പ്യന്‍മാരായ നോര്‍വേയെ മലര്‍ത്തിയടിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ മുന്നോട്ട്. നോര്‍വെയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ സ്‌കോര്‍ ചെയ്ത ജപ്പാന്‍ സ്‌ട്രൈക്കര്‍ ഹിനാറ്റാ മിയാസാവ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തിനൊപ്പമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 11:13 pm IST
in Football
വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

വെല്ലിങ്ടണ്‍: വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ നോര്‍വേയെ മലര്‍ത്തിയടിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ മുന്നോട്ട്. നോര്‍വെയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ സ്‌കോര്‍ ചെയ്ത ജപ്പാന്‍ സ്‌ട്രൈക്കര്‍ ഹിനാറ്റാ മിയാസാവ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തിനൊപ്പമെത്തി.

1995 വനിതാ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് നോര്‍വേ. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ജപ്പാന്‍ അക്ഷരാര്‍ത്ഥത്തില്‍ കളി മൊത്തത്തില്‍ കൈയ്യടക്കുകയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഹൈപ്രസ്സ് ഗെയിമില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നോര്‍വേ ആടിയുലഞ്ഞു.

ജപ്പാന്‍ മുന്നേറ്റം ബ്ലോക്ക് ചെയ്ത നോര്‍വേ പ്രതിരോധ താരം ഇന്‍ഗ്രിഡ് സിര്‍സ്റ്റാഡ് എന്‍ഗെന്‍ ഓണ്‍ ഗോള്‍ വഴങ്ങി. മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. അഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചടിച്ച് കരുത്ത് കാട്ടി. സമനില പിണഞ്ഞെങ്കിലും ജപ്പാന്‍ തളരാതെ പോരാടി. രണ്ടാം പകുതിയില്‍ മുന്നില്‍ കയറി. മികച്ച മുന്നേറ്റത്തിനൊടുവില്‍ 50-ാം മിനിറ്റില്‍ റിസ ഷിമിസു ഗോള്‍ നേടി. 81-ാം മിനിറ്റിലായിരുന്നു മിയാസാവയുടെ ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മന്‍ നായിക അലക്‌സാന്‍ഡ്ര പോപ്പ് ആണ് ഇത്രയും ഗോളുകള്‍ നേടി മിയാസായ്‌ക്കൊപ്പം നില്‍ക്കുന്നത്.

വനിതാ ലോകകപ്പ് ചരിത്രത്തില്‍ ജപ്പാന്റെ നാലാം ക്വാര്‍ട്ടര്‍ പ്രവേശമാണിത്. ഇന്ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറിലെ സ്വീഡന്‍-അമേരിക്ക പോരില്‍ വിജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ ജപ്പാന്റെ എതിരാളികളാകും.

Tags: നോര്‍വേജപ്പാന്‍ഫിഫ‍ വനിതാ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.