Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്റെ കസവു മുണ്ട് കണ്ട് ഇഷ്ടപ്പെട്ട് സഹമന്ത്രി സത്യപാല്‍ സിംഗ് ബാഗെല്‍; മൂന്ന് കസവു മുണ്ടുകള്‍ സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തൊട്ടടുത്ത ദിവസം കസവു മുണ്ട് ധരിച്ച് സഭയില്‍ വന്ന ബാഗെല്‍ ട്വിറ്ററിലൂടെ രാജീവ് ചന്ദ്രശേഖറിന് നന്ദിയും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 03:40 pm IST
inIndia

ന്യൂദല്‍ഹി: സഹമന്ത്രി സത്യപാല്‍ സിംഗ്  ബാഗെലിന് കസവു മുണ്ട്  സമ്മാനിച്ച്  കസവുടുപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍. നാടന്‍ കലാരൂപങ്ങള്‍ മുതല്‍ പ്രാദേശിക  ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങി   പരമ്പരാഗതമായ എന്തും ഇഷ്ടപ്പെടുന്ന തനി  ഭാരതീയനാണ് ആഗ്രയില്‍ നിന്നുള്ള ലോക് സഭാംഗവും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയുമായ സത്യപാല്‍ സിംഗ് ബാഗെല്‍.  

സ്ഥിരമായി കസവ് മുണ്ട്  ധരിച്ച് പാര്‍ലമെന്റിലെത്തുന്ന കേന്ദ്ര ഇലക്ട്രോണിക്‌സ്  ഐടി വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖറിനോട് മുണ്ടിന്റെ സവിശേഷതകള്‍ അദ്ദേഹം  ചോദിക്കുമായിരുന്നു. അങ്ങനെയാണ്  രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ ബാഗെലിന് പ്രത്യേകം നെയ്‌തെടുത്ത മൂന്ന് കസവു മുണ്ടുകള്‍ സമ്മാനിക്കുന്നത്. തൊട്ടടുത്ത ദിവസം കസവു മുണ്ട് ധരിച്ച് സഭയില്‍ വന്ന ബാഗെല്‍   ട്വിറ്ററിലൂടെ രാജീവ് ചന്ദ്രശേഖറിന് നന്ദിയും അറിയിച്ചു.  

‘നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ പ്രവിശ്യകളുടെയും വ്യത്യസ്തമായ വര്‍ണ്ണാഭമായ പുരാതന സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിന്റെ സ്വത്വം. ഇന്ത്യന്‍ ഭാഷകളും നാടന്‍ ഭക്ഷണവും പ്രാദേശിക വേഷങ്ങളും നല്‍കുന്ന ആഹ്‌ളാദവും സംതൃപ്തിയും വിദേശ വസ്തുക്കളിലില്ല. മുണ്ട് (ധോത്തി)സമ്മാനിച്ചതിന് ബഹുമാനപ്പെട്ട ഇന്‍ഫര്‍മേഷന്‍ & ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജിക്ക് നന്ദി. മുണ്ടുടുത്ത് എന്റെ സഹ എംപിയായ കെ.കെ. രഘു റാം രാജു ജിക്കൊപ്പം ഇന്ന് പാര്‍ലമെന്റ് ഹൗസിലേക്ക് പോകുന്നതില്‍ അഭിമാനം തോന്നുന്നു’, അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.  

നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി നിയോഗിതനായതു  മുതല്‍ കസവു മുണ്ട് ശീലമാക്കിയ രാജീവ് ചന്ദ്രശേഖര്‍  ദേശീയ, അന്തരാഷ്‌ട്ര വേദികളില്‍ കേരളത്തിന്റെ സാന്നിദ്ധ്യം  ഓര്‍മ്മപ്പെടുത്തുന്നു.  

Tags: സത്യപാല്‍ സിങ്ങ് ബാഗേല്‍രാജീവ് ശ്രീനിവാസന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണാമം അര്‍പ്പിക്കാന്‍ ഉന്തും തള്ളും സഹിച്ച്‌ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ……..

India

അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ ബിജെപി കേന്ദ്രമന്ത്രിയെ കളത്തിലിറക്കുന്നു; കര്‍ഹാലില്‍ ബിജെപി യുദ്ധം ജയിക്കാന്‍ സത്യപാല്‍ സിങ്ങ് ബാഗേല്‍

Reghuram Rajn
Article

ഒട്ടനവധി കൗശലക്കാരായ സാമ്പത്തിക വിദഗ്‌ദ്ധരുള്ളതാണ് ഭാരതത്തിന്റെ പ്രശ്‌നം ; ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.