Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോക്‌സോ ഇരകള്‍ക്ക് ലിംഗ വ്യത്യാസമില്ലാതെ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

പോക്സോ കേസുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങളില്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 11:48 pm IST
in Kerala

കൊച്ചി: പോക്സോ കേസുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങളില്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഇത്തരം കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ആനൂകൂല്യം ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പദ്ധതി ആവിഷ്‌കരിക്കുകയോ നിലവിലുള്ള ഇരകളുടെ നഷ്ടപരിഹാര പദ്ധതി, 2017-ല്‍ (2021ല്‍ ഭേദഗതി വരുത്തിയ പ്രകാരം) ആവശ്യമായ ഭേദഗതികള്‍ വരുത്തുകയോ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി.  

ലൈംഗികാതിക്രമം പീഡനം, കുട്ടികളെ അശ്ലീല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കല്‍ അടക്കമുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക പോക്‌സോ കോടതികള്‍ക്ക് അധികാരമുണ്ടെണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസില്‍ നഷ്ടപരിഹാരം അനുവദിച്ച കോടതി ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് കൗസര്‍ എടഗപ്പത്തിന്റെ ഉത്തരവ്. 

ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് പോക്‌സോ നിയമപ്രകാരം ബാധകമായ പ്രത്യേക ഷെഡ്യൂള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കടുത്ത ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മാത്രം നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം പരിമിതപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Tags: കേരള ഹൈക്കോടതിഇരപോസ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി

Kerala

നാമജപ യാത്രയ്‌ക്കെതിരെ കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു, സ്പീക്കര്‍ പ്രസ്താവന തിരുത്തണം, അല്ലാതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്

Kerala

വാഹനത്തിന്റെ ഉടമസ്ഥാവകാശം: ആധാര്‍ പരിശോധന നിര്‍ബന്ധമാക്കുന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

Kerala

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: കേരള ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.