Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാത്തതുമൂലം നശിച്ചപദ്ധതിയില്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും

പൊളിക്കാന്‍ ലക്ഷങ്ങള്‍ കണ്ടെത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 07:02 pm IST
inThiruvananthapuram
നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

കിളിമാനൂര്‍ ഗോവിന്ദ്  

കിളിമാനൂര്‍: ജനക്ഷേമത്തിനപ്പുറം രാഷ്‌ട്രീയ താല്പര്യവും വോട്ട് ബാങ്ക് ലക്ഷ്യം വച്ചും ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത നിരവധി പദ്ധതികളുണ്ട്. പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കൊടുവഴന്നൂര്‍  മൊട്ടലുവിള കുടിവെള്ള പദ്ധതിയും ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

കൊടുവഴന്നൂര്‍ ഹരിജന്‍ കോളനിയിലെ 40 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍വേണ്ടി പ്രാദേശിക നേതാവിന്റെ മനസ്സില്‍ കൂടെ നിര്‍ത്തുക വോട്ട് തട്ടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പദ്ധതിയാണിത്. ലക്ഷങ്ങളാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതിനായി മൊട്ടലുവിള കോളനിക്ക് സമീപം കൂറ്റന്‍ വാട്ടര്‍ടാങ്ക് കെട്ടിപ്പൊക്കി. സമീപത്തെ മൂലയില്‍കോണം കുളത്തിന് സമീപം വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനം, പമ്പ് ഹൗസ്, കുളത്തില്‍ കിണര്‍ തുടങ്ങിയവയും നിര്‍മിച്ചു. വീടുകളിലേക്ക് പൈപ്പ് ലൈനുകളും ഇട്ടു. 1989 ല്‍ ആണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്റെ സാന്നിധ്യത്തില്‍ അന്നത്തെ ജലസേചനമന്ത്രി ബേബി ജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. വളരെ കുറച്ചുകാലമാണ് പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടായത്. പദ്ധതി കൊണ്ട് മറ്റ് പലര്‍ക്കും ജീവിതകാലം മുഴുവന്‍ സുഖിക്കാന്‍ പ്രയോജനമുണ്ടായെന്ന് ഒരു അങ്ങാടി പാട്ടുമുണ്ട്.

നിലവില്‍ കമ്പികള്‍ ദ്രവിച്ചും നിലംപൊത്താവുന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. ഇത് പൊളിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവ് വരും. മൂലയില്‍കോണത്ത് കുളത്തിനടുത്ത് വെള്ളം ശുദ്ധീകരിക്കാനുള്ള ടാങ്കുകളും, പമ്പ്ഹൗസും നശിച്ചുകിടക്കുകയാണ്.

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ പദ്ധതി കൊണ്ടുവരാന്‍ പരിശ്രമിച്ചെന്ന് അവകാശപ്പെട്ടിരുന്ന പ്രാദേശിക നേതാവ് ദിവസവും ഇതിനടുത്ത് കൂടെ സഞ്ചരിക്കുന്നുണ്ട്. പക്ഷേ ടാങ്ക് തകരാവുന്ന നിലയില്‍ നില്‍ക്കുന്നത് ഇനിയും കണ്ടഭാവമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് വീടുകള്‍ ഉള്ളതിന് പുറമെ കോളനിയിലെ നിരവധിയാളുകള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണ് വാട്ടര്‍ ടാങ്കിന്റെ പരിസരം.

Tags: തിരുവനന്തപുരംdrinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.