Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുസിവില്‍ കോഡ് സ്ത്രീസമത്വം ഉറപ്പാക്കും: രാംമാധവ്

പൊതുസിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ഷാബാനോ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അന്നത്തെ ഭരണപക്ഷം രാഷ്‌ട്രീയതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി അതിന് തയാറായില്ലെന്ന് ബെംഗളൂരു മല്ലേശ്വരം എംഎല്‍എ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:39 am IST
inIndia

ബെംഗളൂരു: പൊതുസിവില്‍നിയമം സ്ത്രീകളുടെ അവകാശവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ന്യൂദല്‍ഹി ഇന്ത്യാ ഫൗണ്ടേഷന്‍ പ്രസിഡന്റും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനുമായ ഡോ. രാം മാധവ്. പൊതുസിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ഷാബാനോ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അന്നത്തെ ഭരണപക്ഷം രാഷ്‌ട്രീയതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി അതിന് തയാറായില്ലെന്ന് ബെംഗളൂരു മല്ലേശ്വരം എംഎല്‍എ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നല്കാന്‍ മുസ്ലീം വ്യക്തിനിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാബാനോയ്‌ക്ക് ജീവനാംശം നിഷേധിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് പൊതു സിവില്‍ കോഡ് കൊണ്ടുവരാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു എന്നതാണ് ഷാ ബാനോ കേസ് വിധിയുടെ പ്രധാനപ്പെട്ട വശം.  

ഡോ.ബി.ആര്‍. അംബേഡ്കര്‍ ഇത് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് ഉറപ്പുനല്‍കിയിരുന്നു, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ മറികടക്കാന്‍ പൊതുസിവില്‍ നിയമം ആവശ്യമാണെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.  

1950-കളിലെ ഹിന്ദു കോഡ് ബില്‍ ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കാന്‍ സഹായിച്ചതെങ്ങനെയെന്ന് പുതിയ തലമുറ അറിയണം. സിവില്‍ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കി. 1995ല്‍ ഒരു ഹിന്ദു ആദ്യ ഭാര്യയെ വിവാഹമോചനം  ചെയ്യാതെ രണ്ടാമതും വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച സംഭവവുമുണ്ടായിട്ടുണ്ട്, രാംമാധവ് ചൂണ്ടിക്കാട്ടി.  

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പരാമര്‍ശിക്കുന്ന ശരീഅത്ത് 1937 ല്‍ ബ്രിട്ടീഷുകാരാണ് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ശരിഅത്ത് ദൈവികമാണെന്നും അത് മാറ്റേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് അടിസ്ഥാനരഹിതമാണ്. വിവാഹം, വിവാഹമോചനം, സ്വത്ത് അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയവയാണ് പൊതുസിവില്‍കോഡ് പ്രധാനമായും ഊന്നുക. അതിന് ഏതെങ്കിലും മതവുമായി ഒരു ബന്ധവുമില്ല. ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കാന്‍ പൊതുസിവില്‍ കോഡിന് സാധിക്കും, രാം മാധവ് പറഞ്ഞു.

Tags: ആര്‍എസ്എസ്Uniform Civil Codeസ്ത്രീസമത്വംരാംമാധവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.