Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ കാലത്ത് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് കരുത്തേറി; അറിയാം ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ പോകാവുന്ന 57 രാജ്യങ്ങളെ…

ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്കിടെ ഇന്ത്യയുടെ പാസ്പോര്‍ട്ടിന്റെ കരുത്തേറുന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന യുപിഎ ഭരണകാലത്ത് പരമാവധി 52 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി പോകാന്‍ കഴിയുക എങ്കില്‍ മോദിയുടെ ഭരണകാലത്ത് 57 രാജ്യങ്ങളിലേക്ക് വിസയില്ലാത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഫലത്തില്‍ പോകാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 07:58 pm IST
in India

ന്യൂദല്‍ഹി:ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്കിടെ ഇന്ത്യയുടെ പാസ്പോര്‍ട്ടിന്റെ കരുത്തേറുന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന യുപിഎ ഭരണകാലത്ത് പരമാവധി 52 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി പോകാന്‍ കഴിയുക എങ്കില്‍ മോദിയുടെ ഭരണകാലത്ത് 57 രാജ്യങ്ങളിലേക്ക് വിസയില്ലാത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഫലത്തില്‍ പോകാം.  

ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെന്‍ലി റാങ്കിംഗ് സൂചിക തയ്യാറാക്കുന്നത്. 2022ല്‍ 82 സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് രണ്ട് സ്ഥാനം ഉയര്‍ന്ന് 80ല്‍ എത്തി. പണ്ട് കോണ്‍ഗ്രസ് യുപിഎ ഭരണകാലത്ത് 2012ലും പാസ്പോര്‍ട്ട് റാങ്ക് 82 ആയിരുന്നു.  

ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഫലത്തില്‍ വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍:

മിഡില്‍ ഈസ്റ്റ്  

1.ഇറാന്‍ 2.ജോര്‍ദാന്‍ 3.ഒമാന്‍ 4.ഖത്തര്‍  

കരീബിയന്‍

5.ബാര്‍ബഡോസ് 6.ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍റ് 7.ഡൊമിനിക്ക 8.ഗ്രെനാഡ 9. ഹെയ്തി 10. ജമൈക്ക 11. മൊന്‍റ്സെറാറ്റ് 12. സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ് 13.ലൂസിയ 14. സെന്‍റ് വിന്‍സന്‍റ് ആന്‍റ് ദി ഗ്രെനേഡിന്‍സ് 15. ട്രിനിഡാഡ് ആന്‍റ് ടൊബാഗോ

ഏഷ്യ

16. ഭൂട്ടാന്‍ 17.കമ്പോഡിയ 18. ഇന്തോനേഷ്യ 19. കസാഖ് സ്ഥാന്‍ 20. ലാവോസ് 21. മക്കാവോ 22. മാല്‍ദ്വീവ്സ് 23. മ്യാന്‍മര്‍ 24. നേപ്പാള്‍ 25. ശ്രീലങ്ക 26. തായ് ലന്‍റ് 27. തിമോര്‍ ലെസ്റ്റെ

അമേരിക്കാസ്

28. ബൊളിവിയ 29. എല്‍ സാല്‍വദോര്‍

ആഫ്രിക്ക

30. ബറുണ്ടി 31. കേപ് വെര്‍ഡെ ഐലന്‍റ്  32. കൊമോറോ ഐലന്‍റ് 33. ജിബൂട്ടി 34. ഗാബോന്‍ 35. ഗ്വിനിയ ബിസോ 36. മഡഗാസ്കര്‍ 37. മൗറിറ്റാനിയ 38. മൗറീഷ്യസ് 39. മൊസാമ്പിക് 40. റവാണ്ട 41. സെനഗല്‍ 42. സെഷെല്‍സ് 43. സിയറ ലിയോണ്‍ 44. സൊമാലിയ 45.ടാന്‍സാനിയ 46.ടോഗോ 47.ടുണീഷ്യ 48. സിംബാബ് വേ  

ഒഷ്യാനിയ

49. കുക് ഐലന്‍റ് 50. ഫിജി 51. മാര്‍ഷല്‍ ഐലന്‍റ്സ് 52. മൈക്രോനെഷ്യ 53. നിയൂ 54. പലാവ് ഐലന്‍റ്സ് 55. സമോവ 56. ടുവാലു 57. വനുവാടൂ.  

ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. പാസ്പോര്‍ട്ടില്ലാതെ പോകാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും   ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വിസ-ഓൺ-അറൈവൽ ആവശ്യമായി വന്നേക്കാം.

ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ട് സിംഗപ്പൂരിന്‍റേതാണ്. നേരത്തെ ജപ്പാന്‍റേതായിരുന്നു. ഇപ്പോള്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് കാര്‍ക്ക് 192 രാജ്യങ്ങളില്‍ പോകാം. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവ രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.  

Tags: പ്രധാനമന്ത്രി മോദിവിസഇന്ത്യയുടെ പാസ്പോര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.