Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പീക്കര്‍ ചെയ്തത് തെറ്റ്; എ.എന്‍. ഷംസീര്‍ മാപ്പുപറയണം അല്ലെങ്കില്‍ സ്ഥാമൊഴിയുന്നതാണ് ധാര്‍മികതയെന്ന് ധീവര സഭ

സാധാരണ രാഷ്‌ട്രീയ നേതാക്കന്മാരുടെ പദവി അല്ല സ്പീക്കര്‍ പദവി ആ സ്ഥാനത്തിന് അതിന്റേതായ മഹത്വമുണ്ട്. ഇതിനെതിരെ ധീവരസഭ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 09:08 pm IST
in Kerala

ആലപ്പുഴ: ഹൈന്ദവ വിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ ആക്ഷേപിക്കുന്ന തരത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍  ഷംസീര്‍ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ പ്രസംഗിച്ചതില്‍ അദ്ദേഹം മാപ്പുപറയണമെന്ന് ധീവരസഭ.

സാധാരണ രാഷ്‌ട്രീയ നേതാക്കന്മാരുടെ പദവി അല്ല സ്പീക്കര്‍ പദവി ആ സ്ഥാനത്തിന് അതിന്റേതായ മഹത്വമുണ്ട്. ഇതിനെതിരെ ധീവരസഭ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒരു തരത്തിലുള്ള വിവാദവും നിയമസഭ സ്പീക്കറുടെ പരാമര്‍ശത്തില്‍ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് നിയമസഭയില്‍ ആയാലും പുറത്തായാലും പരിണതപ്രഞ്ജരായ മുന്‍ സ്പീക്കര്‍മാര്‍ പ്രസംഗം എഴുതി വായിച്ചിരുന്നത് അവര്‍ക്ക് പ്രസംഗിക്കാന്‍ അറിയാത്തതുകൊണ്ടല്ല.

 പക്ഷേ നിയമസഭാ സ്പീക്കറില്‍ നിന്ന് ഒരു വാക്ക് പോലും തെറ്റായി വരാന്‍ പാടില്ല എന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് അവരെല്ലാവരും തന്നെ പ്രസംഗം എഴുതി വായിച്ചത്. പക്വതയില്ലാത്ത രാഷ്‌ട്രീയ നേതാക്കന്മാര്‍ ഇത്തരം സ്ഥാനങ്ങളില്‍ വന്നാല്‍ സന്ദര്‍ഭം മറന്ന് സംസാരിക്കാറുണ്ടെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം വിവിധ മതവിശ്വാസികള്‍ ഉള്ള സംസ്ഥാനമാണ്. ഗണപതിയെ സംബന്ധിച്ചിടത്തോളം ഏതു നല്ല കാര്യത്തിനുംതുടക്കം കുറിക്കുന്നതിന് മുന്‍പ് ഗണപതി ഹോമം നടത്തി ഗണപതിഭഗവാന്റെ അനുഗ്രഹം തേടാറുണ്ട്. അതിന് ജാതിയും മതവും ഒന്നുമില്ല.

ഏത് നല്ല കാര്യത്തിന്റെയും തുടക്കത്തില്‍ അത് ചെയ്യാറുണ്ട്. എന്നാല്‍ ഹൈന്ദവരെ സീ ബന്ധിച്ചിടുത്തോളം ഗണപതി ഭഗവാന്‍ എന്തുകൊണ്ടും പ്രധാനപ്പെട്ട ഒരു ആരാധന മൂര്‍ത്തിയാണ്. ക്ഷേത്രങ്ങളില്‍ വച്ച് ആരാധിക്കുകയും ചെയ്തു വരുന്നു. അങ്ങനെയുള്ള ആരാധനാമൂര്‍ത്തിയെ കുറിച്ച് സ്പീക്കര്‍ ആക്ഷേപാര്‍ഹമായ രീതിയില്‍ സംസാരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

വിവിധ മതവിശ്വാസികള്‍ ഉള്ള നമ്മളുടെ സംസ്ഥാനത്ത് ആരാധനാ മൂര്‍ത്തികളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലുംഅപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. അത് ഏതു മതത്തെ സംബന്ധിച്ചിടത്തോളം ആണെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

പക്ഷേ മതവികാരം ഇളക്കി വിട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥ പല കാര്യങ്ങളിലും നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ ഇപ്രകാരം ആക്ഷേപാര്‍ഹമായ രീതിയില്‍ പരാമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിക്കുക തന്നെ വേണം. സാധാരണഗതിയില്‍ ജനങ്ങളുടെ ഇടയില്‍ നിയമസഭാ സ്പീക്കര്‍ ഒരു വിവാദ പുരുഷനായാല്‍ അല്പം പോലും ആലോചിക്കാതെ ആ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതാണ് മാന്യതയെന്നും അദേഹം പറഞ്ഞു.

Tags: an shamseerസ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന നിര്യാതയായി

Kerala

പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനം നല്‍കി സ്പീക്കര്‍

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ മന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി പി.വി.അന്‍വര്‍

Kerala

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍; എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.