Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി ജയരാജനെ കേരള രാഷ്‌ട്രീയത്തിന്റെ മോര്‍ച്ചറിയിലാക്കിയത് സിപിഎം: അഡ്വ. ബി ഗോപാലകൃഷ്ണന്‍

യുവമോര്‍ച്ചക്കാരെ മോര്‍ച്ചറി യില്‍ കയറ്റും മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരുടെ എണ്ണം മോര്‍ച്ചറിയില്‍ പോയി തിട്ടപ്പെടുത്തേണ്ടിവരുന്ന ഗതികേട് പി ജയരാജിന് ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 10:48 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച കിട്ടിയ സി പി എം ഇപ്പോഴും മോര്‍ച്ചറി രാഷ്‌ട്രീയത്തില്‍ നിന്ന് മുക്തമായിട്ടില്ലന്നത് ജുപ്‌സാവഹമാണെന്ന ബിജപി ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാലകൃഷ്ണന്‍. യുവമോര്‍ച്ചക്കാരെ മോര്‍ച്ചറി യില്‍ കയറ്റും മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരുടെ എണ്ണം മോര്‍ച്ചറിയില്‍ പോയി തിട്ടപ്പെടുത്തേണ്ടിവരുന്ന ഗതികേട് പി ജയരാജിന് ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.  

കേരള രാഷ്‌ട്രീയത്തില്‍ ജയരാജനെ  മോര്‍ച്ചറിയിലാക്കിയത് സിപിഎം ആണ്. ആദ്യം സിപിഎമ്മിന്റെ മോര്‍ച്ചറി യില്‍ നിന്ന് വെളിയില്‍ വന്നിട്ട് പോരെ വീരവാദം. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് വടം വലിയില്‍ പാര്‍ട്ടിയും അണികളും നഷ്ടപ്പെട്ട ജയരാജന്‍ അക്രമ രാഷ്‌ട്രീയത്തിന്റെ പഴയ പല്ലവി ആവര്‍ത്തിക്കുന്നത് ആളെ കൂട്ടി പിണറായിയെ പേടിപ്പിക്കാനാണ്.

പി.ജയരാജന്‍ മാന്യന്‍ ആയിരുന്നങ്കില്‍ ആദ്യം ഷംസിറിനോട് മാപ്പ് പറയാന്‍ പറഞ്ഞേനെ. ഹിന്ദു ദേവിദേവന്മാരെ അപലപിച്ച ഷംസിറിനെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും കേരളത്തിലെ ഹിന്ദുക്കള്‍ താമസിയാതെ മോര്‍ച്ചറിയിലാക്കും. ലോകം മുഴുവന്‍ മോര്‍ച്ചറിയിലായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ മോര്‍ച്ചറിയില്‍ കയറാന്‍ അധിക കാലതാമസമുണ്ടാകില്ല ഗോപാലകൃഷ്ണന്‍ പറഞ്ഞു

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.