Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

രാജ്യത്തെ ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 'ദുഗ്ധ് സങ്കല്പ് സാഥി' മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ക്ഷീരസഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ ഗ്രാമതലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നിവയാണ് ആപ്പിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 11:12 pm IST
in Kerala

കോട്ടയം: രാജ്യത്തെ ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ‘ദുഗ്ധ് സങ്കല്പ് സാഥി’ മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍.  പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ക്ഷീരസഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ ഗ്രാമതലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നിവയാണ് ആപ്പിന്റെ ലക്ഷ്യം.  

പാലുല്‍പാദകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ് ലിമിറ്റഡ് (ആര്‍ഇഐഎല്‍) ആണ് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.  

പാല്‍ ശേഖരണ പ്രക്രിയയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആപ്പ് പരിഹരിക്കും. ക്ഷീരോല്‍പാദകര്‍, ക്ഷീര സഹകരണ സംഘങ്ങള്‍, ക്ഷീര സംഘടനകള്‍, സംസ്ഥാന യൂണിയനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവരെയും പങ്കെടുപ്പിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ വിവരങ്ങള്‍ നല്കും.  

പ്രതിദിനം ക്ഷീരസഹകരണ സംഘങ്ങളിലേക്ക് അയയ്‌ക്കുന്ന പാലിന്റെ ഓണ്‍ലൈന്‍ നിരീക്ഷണം, ക്ലൗഡ് സെര്‍വറില്‍ നിന്നുള്ള പാല്‍ വിലയുടെ തത്സമയ വിവരങ്ങള്‍, പാല് ഉല്പാദകര്‍ക്ക് പണം നല്കല്‍, സബ്‌സിഡി ആനുകൂല്യം നേരിട്ട് കൈമാറുന്നതിനുള്ള സൗകര്യം എന്നിവ ആപ്പിലുണ്ടാകും.

Tags: ആപ്പ്ഡയറി ഫാംമൊബൈല്‍ ആപ്ദുഗ്ധ് സങ്കല്പ് സാഥി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

India

കുട്ടികളെ ഗെയിമംഗ് ആപുകള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തല്‍; ഒരു ഗൂഢസംഘത്തെ പൊളിച്ചടുക്കി യുപി പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.