Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുസമൂഹത്തോട് എ.എന്‍. ഷംസീര്‍ നിരുപാധികം മാപ്പുപറയണം: സ്വാമി അയ്യപ്പദാസ്

ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിരുപാധികം മാപ്പുപറയണമെന്ന് ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ആവശ്യപ്പെട്ടു. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ കേരള ക്ഷേത്രസംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:40 pm IST
in Kerala
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച നിയമസഭാ സ്പീക്കര്‍ എ.എം. ഷംസീര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച നിയമസഭാ സ്പീക്കര്‍ എ.എം. ഷംസീര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിരുപാധികം മാപ്പുപറയണമെന്ന് ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ആവശ്യപ്പെട്ടു. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ കേരള ക്ഷേത്രസംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

മറ്റുമതസ്ഥരുടെ വിശ്വാസങ്ങളെ മ്ലേച്ഛമെന്ന രീതിയിലാണ് ഷംസീര്‍ ആക്ഷേപിക്കുന്നത്. ഖുറാന്‍ മാത്രം കൈയില്‍ പിടിച്ച് 6664 സൂക്തങ്ങളെ മാത്രം അടിസ്ഥാനമാക്കി ലോകത്തെ വിലയിരുത്തുന്ന ഷംസീറിന് അനേകായിരം കൊല്ലങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുത്വത്തെക്കുറിച്ച് മനസിലാക്കാനാവില്ല. കേവലം 1500 വര്‍ഷം മാത്രം പഴക്കമുള്ള വിശ്വാസങ്ങളില്‍ അടിയുറച്ചുപോയ ആളാണ് ഷംസീര്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടണ്ടിവരുമെന്നും അയ്യപ്പദാസ് പറഞ്ഞു.

സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ രവി ആനികുളങ്ങര അധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, മേഖലാ സെക്രട്ടറി വി.ടി. ബിജു, അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന ട്രഷറര്‍ ഗണപതിപോറ്റി, യോഗക്ഷേമസഭ മാതൃസമിതി സംസ്ഥാന അധ്യക്ഷ മല്ലികാ നമ്പൂതിരി, അഖില തന്ത്രി പ്രചാരസഭ ദേശീയ അധ്യക്ഷന്‍ എം.എസ്. രാജ്കൃഷ്ണന്‍ പോറ്റി, ബ്രാഹ്മണസഭ ജില്ലാ അധ്യക്ഷന്‍ എച്ച്. ഗണേശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്‍, ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റ് എം. ഗോപാല്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

ഗണപതിയുടെ ചിത്രവും വഹിച്ച് പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ചിന് പൂജാരിമാര്‍, സംന്യാസിവര്യന്മാര്‍, തന്ത്രിമാര്‍ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി.

Tags: hinduan shamseerതിരുവനന്തപുരംസ്വാമി അയ്യപ്പദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.