Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

അധികാരികള്‍ ഉറക്കത്തില്‍ അതിരപ്പിള്ളിയിലെ ഊരുകളില്‍ ജീവിതം ദുരിത പൂര്‍ണ്ണം. പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കി. അതിരപ്പിള്ളിയിലെ വീരന്‍കുടി, അരയക്കാപ്പ് വനവാസി ഊരുകളിലെ കുടുംബങ്ങളിലാണ് ദുരിതപൂര്‍ണ്ണ ജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 05:33 pm IST
in Thrissur

ചാലക്കുടി: അധികാരികള്‍ ഉറക്കത്തില്‍ അതിരപ്പിള്ളിയിലെ ഊരുകളില്‍ ജീവിതം ദുരിത പൂര്‍ണ്ണം. പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കി.  അതിരപ്പിള്ളിയിലെ വീരന്‍കുടി, അരയക്കാപ്പ് വനവാസി ഊരുകളിലെ കുടുംബങ്ങളിലാണ് ദുരിതപൂര്‍ണ്ണ ജീവിതം.  

മലക്കപ്പാറ മേഖലയിലെ ഈ വനവാസി ഊരുകളിലേയ്‌ക്ക് വഴിയില്ലാത്തതിനാല്‍ ഇപ്പോഴും രോഗികളേയും മറ്റും ചുമന്നാണ്  കൊണ്ടു പോകുന്നത്.  കഴിഞ്ഞ ദിവസം കാല്‍ പൊള്ളലേറ്റ പൊന്നുച്ചാമിയുടെ മകള്‍ ആതിരയെ മുന്‍ എം.പി. സുരേഷ് ഗോപി നല്ലിയ മഞ്ചലില്‍  വാഹനമെത്തുന്നിടം വരെ ചുമന്നാണ് എത്തിച്ചത്.

നിവേദനങ്ങള്‍ പലതും നല്കിയതിന്റെ ഭാഗമായി, മന്ത്രിയുടേയും, കളക്ടറുടേയും, എംഎല്‍എ യുടേയും നേതൃത്വത്തില്‍ അരയക്കാപ്പ് കോളനിയില്‍ സന്ദര്‍ശനം നടത്തുകയും റോഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. പക്ഷെ ഇത്ര നാളായിട്ടും സര്‍വ്വെ പോലും പൂര്‍ത്തീകരിക്കാന്‍  കഴിഞ്ഞിട്ടില്ല. മഴക്കാലമായാല്‍ മണ്ണിടിച്ചില്‍ ഭീഷിണിയും ഉരുള്‍പൊട്ടല്‍ ഭീഷിണിയും നേരിടുന്ന  പ്രദേശമാണ് ‘വീരന്‍ കുടി’ എല്ലാ മഴക്കാലത്തും അധികാരികള്‍ നിര്‍ബന്ധമായും ഇവരെ മലക്കപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാറുണ്ട്. മഴക്കാലം മാറി തിരികെ ഊരിലെത്തിയാല്‍  വീടുകളും കൃഷിയിടങ്ങളും തകര്‍ന്ന നിലയിലായിരിക്കും. അതുകൊണ്ട് വീടുവിട്ടു പോകാനും കഴിയാതെ ധര്‍മ്മസങ്കടത്തില്‍ കഴിയുന്ന ഇവരെ വനമേഖലയിലെ സമതല പ്രദേശങ്ങളില്‍ ഭൂമിയും വീടും നല്കി ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്.

അരയക്കാപ്പിലേയ്‌ക്കുള്ള റോഡ് ഉടനടി പൂര്‍ത്തീകരിച്ച് വാക്കുപാലിക്കുവാന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും,ബി.ജെ.പി. കൊരട്ടി മണ്ഡലം കമ്മറ്റി സൂചിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറിമാരായ ഷാജു കോക്കാടന്‍, ബൈജു ശ്രീപുരം എസ്. ടി. മോര്‍ച്ച ജില്ല പ്രസിഡന്റ് സിമല്‍ ഗോപി, മണ്ഡലം ഭാരവാഹികളായ എന്‍.കെ.മുരളി, കെ.ബി. രമേഷ്, സുബ്രഹ്മണ്യന്‍ മാഷ്, സുമിത ചന്ദ്രന്‍, ശ്രീകല മണികണ്ഠന്‍, സിന്ധു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

തൃശൂര്‍: കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്‌ച്ചയാണ് അതിരപ്പിള്ളി മലക്കപ്പാറ ആദിവാസി ഊരില്‍ പൊള്ളലേറ്റ  യുവതിയെ നാലു കിലോമീറ്റര്‍ ചുമക്കേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. ആദിവാസികളുടെ ഉന്നമനത്തിനായി നിക്കീവെക്കുന്നുവെന്ന് പറയുന്ന ഫണ്ടുകള്‍ എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആദിവാസി -പട്ടികജാതി-പട്ടിക വര്‍ഗമേഖലയിലെ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുക പോലും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.

Tags: ഐഎസ്സുരേഷ് ഗോപിdevelopmenttribalചാലക്കുടിMalakkapara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.