Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുദൈവങ്ങളെ അധിക്ഷേപിക്കല്‍: സ്പീക്കര്‍ക്കെതിരെ പരാതി നല്‍കി

ഹിന്ദുദൈവ സങ്കല്‍പ്പങ്ങള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.എസ്. രാജീവ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 09:50 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദുദൈവ സങ്കല്‍പ്പങ്ങള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.എസ്. രാജീവ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.  

തലശ്ശേരി എംഎല്‍എ കൂടിയായ എ.എന്‍. ഷംസീര്‍ ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയിലാണ് ഷംസീറിന്റെ വിവാദ പ്രസ്താവന. ഷംസീറിന്റെ പ്രസ്താവന  ഒരു സമൂഹത്തെ മുഴുവന്‍  അടച്ചാക്ഷേപിക്കുന്നതാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. തുടരന്വേഷണം നടത്താന്‍ പരാതി കന്റോണ്‍മെന്റ് എസിക്ക് കൈമാറി.  

ഷംസീര്‍ പ്രസ്താവന പിന്‍വലിക്കണം:  കെജികെഎസ്

തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും പുരാണങ്ങളെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കളരിപ്പണിക്കര്‍ ഗണക കണിശ സഭ (കെജികെഎസ്) പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകനും  ജനറല്‍ സെക്രട്ടറി പി.കെ. ബാലനും ആവശ്യപ്പെട്ടു.  

എല്ലാ മതങ്ങളെയും മാനിക്കാനുള്ള മര്യാദ ഒരു ജനപ്രതിനിധി കാട്ടണം. മതേതര സര്‍ക്കാരിന്റെ സ്പീക്കറായിരിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതല്ല ഇത്തരം പരാമര്‍ശങ്ങള്‍. ഷംസീര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ സ്പീക്കറല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് നേടിയാണ് ഷംസീര്‍ വിജയിച്ചത്. ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയതും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണയോടെയല്ലെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്പീക്കര്‍ മാപ്പുപറയണം:  മലയാള ബ്രാഹ്മണ സമാജം

തിരുവനന്തപുരം: ഹൈന്ദവ ആരാധനാസങ്കല്പങ്ങളെയും വിശ്വാസത്തെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിയില്‍ മലയാള ബ്രാഹ്മണ സമാജം പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മാന്യത പുലര്‍ത്താത്തതും ലജ്ജാകരവുമാണ്. വിശ്വാസ സ്വാതന്ത്ര്യത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുന്ന പ്രവൃത്തിയാണ് സ്പീക്കര്‍ എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത്. മതവും വിശ്വാസപ്രമാണങ്ങളും ശാസ്ത്രീയ സത്യങ്ങള്‍ എന്ന നിലയ്‌ക്കല്ല വൈകാരികഘടകങ്ങള്‍ എന്ന നിലയ്‌ക്കാണ് വിശ്വാസികളും ഭക്തരും ഹൃദയത്തില്‍ കൊണ്ടു നടക്കുന്നത്. മിത്തോളജിയിലെ പ്രതീകാത്മകതയെ മനസ്സിലാക്കാനുള്ള ത്രാണിയില്ലാത്തവര്‍ അതിനെപ്പറ്റി ശബ്ദിക്കാതിരിക്കുകയാണ് നല്ലത്.

മിത്തോളജിയില്‍ നിന്നുള്ള നവോത്ഥാനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന്ന നിര്‍ബന്ധത്തിന്റെ പിന്നാമ്പുറ രഹസ്യം സംഘടിത വോട്ട്ബാങ്ക് പ്രീണനം മാത്രമാണെന്നും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹിന്ദുസമൂഹത്തോട് അദ്ദേഹം നിരുപാധികം മാപ്പു പറയണമെന്നും മലയാള ബ്രാഹ്മണ സമാജം ആവശ്യപ്പെട്ടു.

Tags: an shamseerസ്പീക്കര്‍ഹിന്ദു ദൈവങ്ങള്‍ഹിന്ദു ദൈവങ്ങളെ പരിഹസിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന നിര്യാതയായി

Kerala

പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനം നല്‍കി സ്പീക്കര്‍

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ മന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി പി.വി.അന്‍വര്‍

Kerala

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍; എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ല

പുതിയ വാര്‍ത്തകള്‍

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.