Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭയപ്പെടുത്തുന്ന കാലം

രാമായണമാസമാണ്. വിനായക ചതുര്‍ത്ഥി വരുന്നു. പല ഹിന്ദുക്കുട്ടികളും കുളിച്ചു കുറിയും തൊട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഗണപതിയും സരസ്വതിയും ശ്രീരാമനുമൊക്കെ അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈശ്വര സങ്കല്‍പ്പമാണ്. പ്രാര്‍ത്ഥനാപൂര്‍വമിരിക്കുന്ന ആ കുട്ടികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി സ്പീക്കറുടെ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:00 am IST
inArticle

ഞാന്‍ ഒരു പൂജാരിയാണ്. രാവിലെ ഗണപതി ഹോമ പ്രസാദവും ധരിച്ചുവന്നിരുന്ന് പത്രം നിവര്‍ത്തിയപ്പോഴാണ് ഷംസീറിന്റെ ഗണപതി നിന്ദ കണ്ടത്. എന്തെന്നില്ലാത്ത വിഷമം തോന്നി.

പണ്ട് പെരുമ്പാവൂര്‍ ടൗണിലൂടെ റോഡിലൂടെ നടന്നുപോകുമ്പോള്‍ ചില കാസറ്റു കടകളില്‍ നിന്ന് മദനിയുടെ പ്രസംഗം കേട്ടിട്ടുണ്ട്; സ്വന്തം മതത്തെ ആകാശത്തോളം പുകഴ്‌ത്തിയും ഹൈന്ദവധര്‍മത്തെ അങ്ങേയറ്റം ചിവിട്ടിത്തേച്ചുമുള്ള പ്രസംഗം. ഷംസീറിന്റെ ചാനല്‍ ചര്‍ച്ചകളും പഴയ ചില യുട്യൂബ് പ്രസംഗങ്ങളും തുറന്നുവച്ച് കടയിരുപ്പില്‍ നടത്തിയ പ്രസംഗവുമായി കൂട്ടിച്ചിന്തിച്ചപ്പോള്‍ പെട്ടെന്നോര്‍മ വന്നത് ആ മദനിയെയാണ്. മദനി മദനിയാണ്; എല്ലാ അശാസ്ത്രീയതകളോടും ഒരേ സമീപനം വേണ്ടേ?  

രാമായണമാസമാണ്. വിനായക ചതുര്‍ത്ഥി വരുന്നു. പല ഹിന്ദുക്കുട്ടികളും കുളിച്ചു കുറിയും തൊട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഗണപതിയും സരസ്വതിയും ശ്രീരാമനുമൊക്കെ അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈശ്വര സങ്കല്‍പ്പമാണ്. പ്രാര്‍ത്ഥനാപൂര്‍വമിരിക്കുന്ന ആ കുട്ടികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി അദ്ദേഹത്തിന്റെ പ്രസംഗം. അവിശ്വാസ മിത്തുകള്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, തന്റെ സ്വന്തം മതത്തിലേയൊ, ആ വേദിയിലുണ്ടായിരുന്ന സിസ്റ്ററുടെ മതത്തിലെയോ ഏതെങ്കിലും സങ്കല്‍പ്പത്തെ ഈ വിധം അവഹേളിക്കുന്നതായി കണ്ടില്ല. ഒരിക്കല്‍ക്കൂടി ചോദിച്ചോട്ടെ, ശാസ്ത്രവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ എല്ലാ മതങ്ങള്‍ക്കും ബാധകമാവേണ്ടതല്ലേ?

വെറും ഷംസീറിന് വെറും മദനിയെപ്പോലെ എന്തും പറയാം. എന്നാല്‍, ഒരു പൊതുവിദ്യാലയത്തില്‍, പല മതക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍, അതും ആദരണീയമായ സ്പീക്കര്‍ക്കസേരയിലിരിക്കുന്ന ഒരു ജനപ്രതിനിധി, ഇത്തരം മതനിന്ദാ പ്രസംഗം നടത്തുന്നത് അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്.  ഇവിടെ പുരാണങ്ങളും ഗണപതിയുമൊക്കെ, ഏതെങ്കിലും സംഘടനകളുടേതല്ല, മറിച്ച് മുഴുവന്‍ ഹിന്ദുവിശ്വാസികളുടേതുമാണെന്നിരിക്കെ ആ വക ന്യായീകരണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കൊല്ലപ്പെട്ട മഹാരാജാസിലെ സഖാവ് അഭിമന്യു അവസാനമായിക്കുറിച്ചതുപോലെ ഏതെങ്കിലും സംഘടനയെ മുന്‍നിര്‍ത്തി ”തള്ളു”മ്പോള്‍, കൊള്ളുന്നത് മുഴുവന്‍ ഹിന്ദുക്കളുടേയും (വിശ്വാസികളുടെ) നെഞ്ചിലേക്ക് എന്നതാണ് വസ്തുത.

രാജിവയ്‌ക്കണമെന്നോ പുറത്താക്കണമെന്നോ ആവശ്യപ്പെടാനുള്ള മൗഢ്യമൊന്നുമില്ല. ചുരുങ്ങിയതു കുറ്റബോധം പ്രകടിപ്പിക്കാനുള്ള മര്യാദപോലും കാണിക്കുന്നില്ലെങ്കില്‍, ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന്, മുമ്പ് വയോധികനായ സഖാവു സൂചിപ്പിച്ച ആ കാലത്തേക്കാണ് കേരളത്തിന്റെ പോക്കെന്ന് ആശങ്കപ്പെടേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

Editorial

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

Gulf

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

Gulf

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Vicharam

അപ്രസക്തരുടെ അതിജീവന നാടകം

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.