Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പണ്ഡിറ്റുകള്‍ അനുഭവിക്കേണ്ടിവന്നത് അവരുടെ മുഖത്ത് നിന്ന് കേട്ടാല്‍ തകര്‍ന്ന് പോകും: പല്ലവി ജോഷി

1990കളില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ കടന്നുപോകേണ്ടി വന്ന വേദനകള്‍ എന്തെല്ലാമാണെന്ന് അവരുടെ മുഖത്ത് നിന്നു കേട്ടാല്‍ നിങ്ങള്‍ തകര്‍ന്നുപോകുമെന്ന് നടി പല്ലവി ജോഷി. വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും കശ്മീര്‍ ഫയല്‍സില്‍ വില്ലന്‍ റോളില്‍ അഭിനയിക്കുകയും സിനിമയുടെ സഹനിര്‍മ്മാതാവുമായ പല്ലവി ജോഷി വീണ്ടും വിവേക് അഗ്നിഹോത്രിയുമായി ചേര്‍ന്ന് പുതിയൊരു വെബ് സീരീസുമായി വരികയാണ്. പേര് കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:45 pm IST
inIndia

ന്യൂദല്‍ഹി:1990കളില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ കടന്നുപോകേണ്ടി വന്ന വേദനകള്‍ എന്തെല്ലാമാണെന്ന് അവരുടെ മുഖത്ത് നിന്നു കേട്ടാല്‍ നിങ്ങള്‍ തകര്‍ന്നുപോകുമെന്ന് നടി പല്ലവി ജോഷി. വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും കശ്മീര്‍ ഫയല്‍സില്‍ വില്ലന്‍ റോളില്‍ അഭിനയിക്കുകയും സിനിമയുടെ  സഹനിര്‍മ്മാതാവുമായ പല്ലവി ജോഷി വീണ്ടും വിവേക് അഗ്നിഹോത്രിയുമായി ചേര്‍ന്ന് പുതിയൊരു വെബ് സീരീസുമായി വരികയാണ്. പേര് കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ്.  

ഒരു ലക്ഷം കശ്മീര്‍ പണ്ഡിറ്റുകള്‍ പൂര്‍ണ്ണമായും തീവ്രവാദികളുടെ അക്രമത്തെ പേടിച്ച് കശ്മീര്‍ താഴ് വര വിട്ട് ഓടിപ്പോകേണ്ടിവന്ന കഥയിലേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു എന്ന സംഭവവികാസങ്ങളാണ് കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ് എന്ന വെബ് സീരീസില്‍ പല്ലവി ജോഷിയും വിവേക് അഗ്നിഹോത്രിയും പറയുന്നത്.  കശ്മീര്‍ ഫയല്‍സ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ നടത്തിയ വിശദമായ ഗവേഷണത്തെക്കുറിച്ചാണ്.കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ് വിശദമാക്കുന്നത്. ഇത് കണ്ടാല്‍ ആരും കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ ചിത്രമായിരുന്നു എന്ന് പറയില്ലെന്നും പല്ലവി ജോഷി പറയുന്നു  

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്ക് ശേഷം കശ്മീരിന്റെ ഇതുവരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത മറ്റൊരു അധ്യായമാണ് വെബ് സീരീസായി വിശദമായി എത്തുകയെന്നും വിവേക് അഗ്നിഹോത്രി പറയുന്നു. സീ 5 ആണ് ഈ വെബ് സീരീസ് റിലീസ് ചെയ്യുക. ഈ കഥ നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുമെന്ന് വിവേക് അഗ്നിഹോത്രി മുന്നറിയിപ്പ് നല്‍കുന്നു.  

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 1990കളില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് എന്തുകൊണ്ട് കശ്മീര്‍ താഴ്വര വിട്ട് പലായനം ചെയ്യേണ്ടിവന്നു എന്ന കാര്യമാണ് ഈ വെബ് സീരീസില്‍ പറയുന്നത്. കശ്മീര്‍ ഫയല്‍സ് എടുക്കുന്നതിന് വേണ്ടി നടത്തിയ ഗവേഷണം വിശദമായി വിവരിക്കുമ്പോള്‍ തന്നെ ഇതില്‍ കശ്മീരിന്റെ കഥയും പറയുന്നു.  

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചരിത്രകാരന്മാര്‍, സിനിമക്കാര്‍, സാധാരണക്കാര്‍, വിദഗ്ധര്‍ എന്നിവരുമായി ലക്ഷക്കണക്കിന് കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്.  കശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറയുമ്പോള്‍ പലരും വല്ലാതെ വൈകാരികമായി മാറുന്നുണ്ട് ട്രെയിലറില്‍. എങ്ങിനെയാണ് മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയേണ്ടി വന്നതെന്നതും അതിന്റെ കശ്മീര്‍ താഴ് വരയിലെ പ്രത്യാഘാതവും വരെ ഈ സിനിമയില്‍ പരാമര്‍ശിക്കുന്നു.  

കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ് നിങ്ങളുടെ ഹൃദയം തകര്‍ക്കും. കശ്മീരിനെക്കുറിച്ചുള്ള സത്യം കൈകാര്യം ചെയ്യുക എത്ര വിഷമകരമാണെന്ന് ഈ വെബ് സീരീസ് കണ്ടാല്‍ മനസ്സിലാകും. കഴിഞ്ഞ നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം കശ്മീര്‍ ഫയല്‍സ് എടുത്തപ്പോള്‍ പലരും അതിനെ പ്രൊപ്പഗണ്ട (രാഷ്‌ട്രീയ പ്രചാരണത്തിനുള്ള സിനിമ) സിനിമ എന്നാണ് വിമര്‍ശിച്ചത്”. വിവേക് അഗ്നിഹോത്രി പറയുന്നു . 

Tags: Joshiപല്ലവി ജോഷിപല്ലവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ട് കോടതി; ഒന്നാം പ്രതിയായ മേക്കപ്പ്മാൻ ജോഷി കുറ്റക്കാരൻ

Vicharam

ജോഷിയുടെ വീട്ടിലെ കവര്‍ച്ച: കേരള പോലീസിനെ പുകഴ്‌ത്താം, എന്നാല്‍ ഉഡുപ്പി പൊലീസിന്‌റെ മികവ് തമസ്‌കരിക്കരുത്

Kerala

സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിക്ക് ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസ്, ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

Kerala

സമരത്തിനെത്തിയ ജോഷിക്ക് കരുവന്നൂര്‍ സഹകരണ ബാങ്ക് 28 ലക്ഷത്തിന്റെ ചെക്ക് നല്‍കി

Entertainment

ജോഷി-ജോജു സൂപ്പർ കോംബോ ;’ആന്റണി’യെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ ! മികച്ച പ്രതികരണങ്ങളുമായ് ചിത്രം തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.