Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കലാഭവന്‍ മണി സാംസ്‌കാരിക നിലയം പണി വേഗത്തിലായില്ലെങ്കില്‍ പ്രതിഷേധം ആളിപ്പടരുമെന്ന് നടന്‍ ഇര്‍ഷാദ്

സമരം രാഷ്‌ട്രീയമായതോടെ പങ്കാളിത്തം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:28 pm IST
in Thrissur
കലാഭവന്‍ മണി

കലാഭവന്‍ മണി

ചാലക്കുടി: കലാഭവന്‍ മണി സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം വേഗത്തിലായില്ലെങ്കില്‍ കലാകാരന്മാരുടെ പ്രതിഷേധം ആളിപ്പടരുമെന്ന് നടന്‍ ഇര്‍ഷാദ് പറഞ്ഞു. കലാഭവന്‍ മണിയോട് കാണിക്കുന്ന അവഗണനക്കെതിരെ നടത്തിയ പ്രതിഷേധ മണി മുഴക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം വേഗത്തിലാക്കുക, കലാഭവന്‍ മണി പാര്‍ക്കിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സര്‍ക്കാര്‍ ആശുപത്രി റിങ്ങ് റോഡിന് കലാഭവന്‍ മണിയുടെ പേര് നല്‍കി സ്ഥാപിച്ച ബോര്‍ഡുകള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചാലക്കുടി നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മണിമുഴക്കം.  

യോഗത്തില്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കലാഭവന്‍ മണിയുടെ രാഷ്‌ട്രീയവും മതവുമാണ് സ്മാരാക നിര്‍മാണം വൈകുന്നതിന് കാരണമെന്ന് മണിയുടെ സഹോദരന്‍ കൂടിയായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എംഎല്‍എയും നഗരസഭയും കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മുന്‍ എംഎല്‍എ ബി.ഡി. ദേവസി മുഖ്യപ്രഭാഷണം നടത്തി. പുകസ ജില്ലാ സെക്രട്ടറി വിനയകുമാര്‍, പിന്നണി ഗായകന്‍ പന്തളം ബാലന്‍, സിനിമാ താരങ്ങളായ രാജീവ് രാജന്‍, ബിജു ചാലക്കുടി, ഡെന്നീസ് കെ. ആന്റണി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കെ.എസ്. അശോകന്‍, കലാഭവന്‍ ജയന്‍, ഹാപ്പി ബൈജു, ജോബി കൊടകര, സുരേഷ് മുട്ടത്തി, ബില ബാബു, ഡേവീസ് മാമ്പ്ര, പനമ്പിള്ളി വാസുദേവന്‍, സി.സി. ബാബു, സി.സി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. രാമകൃഷണന്റെ നേതൃത്വത്തില്‍ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഭാഗമായി വിവിധ പ്രതിഷേധ കലാപരിപാടികളും ഉണ്ടായിരുന്നു.

സമരം രാഷ്‌ട്രീയമായതോടെ പങ്കാളിത്തം കുറഞ്ഞു

ചാലക്കുടി: കലാഭവന്‍ മണി സ്മാരകത്തിന്റെ പേരില്‍ നടത്തിയ സമരം രാഷ്‌ട്രീയമായതോടെ പങ്കാളിത്തം കുറഞ്ഞു. കലാഭവന്‍ മണിക്ക് വ്യക്തമായ രാഷ്‌ട്രീയം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സമരം തികച്ചും രാഷ്‌ട്രീയമായി മാറിയതായി പറയപ്പെടുന്നു. കലാകാരന്മാരുടെ കൂട്ടായ്‌മയുടെ പേരില്‍ നടത്തിയ സമരം സിപിഎമ്മിന്റെ സമരമായതോടെ ഒരു വലിയ വിഭാഗം കാലാകാരന്മാര്‍ പ്രതിഷേധ മണിമുഴക്കത്തില്‍ പങ്കെടുത്തില്ല. വലിയ പ്രതിഷേധമായിരിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ സമരത്തില്‍ നൂറ് പേരില്‍ താഴെ മാത്രമെ പങ്കെടുത്തുള്ളൂ. കലാകാരന്മാര്‍ നേരിട്ട് നടത്തേണ്ട സമരം സിപിഎം സമരമായതോടെയാണ് പ്രതിഷേധ സമരം ദുര്‍ബലമാകാന്‍ കാരണമായത്. മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മണിമുഴക്കം രാഷ്‌ട്രീയ സമരം മാത്രമായി മാറിയതോടെ എല്‍ഡിഎഫിലെ പോലും ഘടകകക്ഷികള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. ഘടകകക്ഷികളെ വരെ സമരത്തിലേക്ക് ക്ഷണിച്ചില്ലെന്നും പറയപ്പെടുന്നു. മുന്‍ എംഎല്‍എ ഇപ്പോഴത്തെ എംഎല്‍എക്കെതിരെ നടത്തിയ പ്രതിഷേധമായി കലാഭവന്‍ മണിയുടെ പേരിലുള്ള പ്രതിഷേധ മണിമുഴക്കം മാറുകയായിരുന്നുവെന്നാണ് ആരോപണം.

Tags: ഐഎസ്constructionIrshadKalabhavan Mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.