Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതഭീകരവാദികളുടെ കയ്യടി ലഭിക്കാന്‍ ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ

ആലപ്പുഴ എസ്ഡി കോളേജിന് മുന്നിലാണ് ഭാരതാംബയെ വികലമായി ചിത്രീകരിച്ച ബാനര്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം ഭയന്ന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 08:05 pm IST
in Kerala

ആലപ്പുഴ: മണിപ്പൂരില്‍ മതതീവ്രവാദികള്‍ സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ. മതഭീകരവാദികളുടെ കയ്യടി ലഭിക്കാനെന്ന് വിമര്‍ശനം. ആലപ്പുഴ എസ്ഡി കോളേജിന് മുന്നിലാണ് ഭാരതാംബയെ വികലമായി ചിത്രീകരിച്ച ബാനര്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം ഭയന്ന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.  

ഒരു ജനത റേപ്പ് ചെയ്യുകയാണ്. റേപ്പ് അതിന്റെ സാസ്‌ക്കാരിക ചിഹ്നമാണെന്നും രേഖപ്പെടുത്തിയ ബാനറിലാണ് ഭാരതമാതാവിനെ അധിക്ഷേപിച്ചിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് ക്യാമ്പസ്ഫ്രണ്ടുകാരില്‍ നല്ല ശതമാനവും ഇപ്പോള്‍ എസ്എഫ്‌ഐയിലാണ് പ്രവര്‍ത്തിക്കുന്നത്. അവരെ സന്തോഷിപ്പിക്കാനും, ഇത്തരക്കാരെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കാനുമാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്.

ഇതിന് മുന്‍പും എസ്എഫ്‌ഐ ഭാരതമാതാവിനെയും ദേശീയ ചിഹ്നങ്ങളെയും അധിക്ഷേപിച്ചിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്ന നിലപാടിനെതിരെ നടത്തിയ പ്രചരണത്തിലും ഇത്തരത്തില്‍ അപമാനിക്കുന്ന ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഹിന്ദുദേവീദേവന്‍മാരെ നിരന്തരം അധിക്ഷേപിക്കുന്ന ചിത്രങ്ങളും എസ്എഫ്‌ഐ പ്രചരിപ്പിക്കുന്നത് പതിവാണ്. മാത്യ രാജ്യത്തെ അമ്മയായി കാണുന്ന ആദര്‍ശത്തെയാണ് ഇവിടെ വികലമായി ചിത്രീകരിച്ചത്.

എസ്എഫ്‌ഐക്കെതിരെ നിന്നപ്പോള്‍ അടിവയറ്റില്‍ ചവിട്ടി ബലാല്‍ത്സംഗം ചെയ്ത് തന്ത ഇല്ലാത്ത കുഞ്ഞിനെ ജനിപ്പിക്കും എന്ന് കമ്മ്യുണിസ്റ്റ്കാരിയായ പെണ്‍കുട്ടിയോട് എസ്എഫ്‌ഐ നേതാവ് ആക്രോശിച്ചപ്പോഴും, തിരുവനന്തപുരത്ത് ബലാല്‍സംഗത്തിനു ഇരയായ സ്ത്രീ വിവസ്ത്രയായി റോഡിലൂടെ ഇറങ്ങി ഓടേണ്ടി വന്നപ്പോഴും, വാളയാറില്‍ കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ മതതീവ്രവാദികളെ സംരക്ഷിക്കാന്‍ ഭാരതമാതാവിനെ പോലും അപമാനിച്ച് രംഗത്ത് വന്നത്.

കായംകുളത്ത് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയും, മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും ചേര്‍ന്ന് വ്യാജ ബീകോം സര്‍ട്ടിഫിക്കറ്റ്  ഉണ്ടാക്കിയതിലും, തിരുവന്തപുരത്ത് കോളേജ് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ എസ്എഫഐ നേതാവ് ആള്‍മാറാട്ടം നടത്തിയതിലും മുഖം നഷ്ടപ്പെട്ട എസ്എഫ്‌ഐ, ഇപ്പോള്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കോളേജ് അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.

Tags: keralaalappuzhaSFIമതഭീകരവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.