Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

എമേര്‍ജിങ് കപ്പ്: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; സായി സുദര്‍ശന് സെഞ്ചുറി

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 36.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 210 റണ്‍സെടുത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:27 pm IST
inCricket

കൊളംബോ: എസിസി എമേര്‍ജിംഗ് ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓപ്പണര്‍ സായി സുദര്‍ശനന്റെ അപരാജിത സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ നാണം കെടുത്തി ടീം ഇന്ത്യ. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ എ ടീം പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ ബിയിലെ മൂന്ന് കളികളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ്് ചാമ്പ്യന്മാരായി സെമിയിലെത്തി. രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാനും അവസാന നാലില്‍ ഇടംപിടിച്ചു. സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍ ബംഗ്ലാദേശ് എ ടീമാണ്. ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍. നാളെയാണ് സെമി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 36.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 210 റണ്‍സെടുത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.  

സായ് സുദര്‍ശനന്റെ അപരാജിത സെഞ്ചുറിയും (104), നികിന്‍ ജോസിന്റെ (53) അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.  

പാകിസ്ഥാന്‍ ഉയര്‍്ത്തിയ 206 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ സായി സുദര്‍ശനനും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ നികിന്‍ ജോസ് സുദര്‍ശനന് മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ 157-ല്‍ എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ പാകിസ്ഥാനായത്. 64 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത നികിന്‍ ജോസിനെ മെഹ്‌റാന്‍ മുംതാസിന്റെ പന്തില്‍ മുഹമ്മദ് ഹാരിസ് പിടികൂടി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ യാഷ് ധുള്ളിനെ (21 നോട്ടൗട്ട്) കൂട്ടുപിടിച്ച് സായി സുദര്‍ശനന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്ത പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക് ടീമിന്റെ പ്രതീക്ഷകളെല്ലാം ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ എറിഞ്ഞുടച്ചു. ഏഴാമനായിറങ്ങി 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. വാലറ്റത്തിന്റെ പോരാട്ടമാണ് പാകിസ്ഥാനെ 200 കടത്തിയത്.  

ഇന്ത്യക്കായി രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ 8 ഓവറില്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഹംഗര്‍ഗേക്കറുടെ അഞ്ചിന് പുറമെ മാനവ് സത്താര്‍ മൂന്നും നിഷാന്ത് സന്ധുവും റിയാന്‍ പരാഗും ഓരോ വിക്കറ്റും നേടി.

Tags: എമേര്‍ജിങ് കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.