Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 03:33 pm IST
inKottayam

ഗാന്ധിനഗര്‍ (കോട്ടയം): കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.

170 വര്‍ഷം പഴക്കമുള്ള തറവാടാണിത്. ഈ തറവാട്ടിലെ തളത്തില്‍ പിറന്ന വീണ കണ്ണികളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലും പുറത്തും പ്രശസ്തരായ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്.  

ശ്രീ മൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ഒ എം തോമസ് ആയിരുന്നു ഇതില്‍ ഒരാള്‍. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന എംഎല്‍ സിയായ ഇദ്ദേഹത്തെ രാജകോപത്തെ തുടര്‍ന്ന് പിന്നീട് നാടുകടത്തുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് സ്ഥലം പാട്ടത്തിനു നല്കിയതില്‍ പ്രതിഷേധിച്ച് തിരുനക്കരയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതിനു കാരണം. ഇദ്ദേഹത്തിന് റോമില്‍ നിന്ന് പ്രശസ്തിപത്രവും മെഡലും ലഭിച്ചിരുന്നു. എച്ച്എംടിയില്‍ എംഡിയായിരുന്ന എം കെ മാത്തുള്ളയും ഇതേ തറവാട്ടില്‍ തന്നെയാണു ജനിച്ചത്. ഇദ്ദേഹത്തിന് അക്കാലത്ത് പത്മശ്രീ ലഭിച്ചിരുന്നു.

രണ്ടു തവണ കേരളത്തിന്റെ ഭരണചക്രം തിരിച്ച ഉമ്മന്‍ ചാണ്ടി ജനിച്ചതും ഇതേ തറവാട്ടിലായിരുന്നു. ഇത് ഒരു പക്ഷെ യാദൃശ്ചികമാകാം. എന്നാല്‍ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് തറവാടിന്റെ സുകൃതം എന്നു തന്നെയാണ്. സണ്ണി എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ പേര്.ചെറുപ്പകാലത്ത് പേരു ചോദിച്ചാല്‍  തന്റെ നേരെ വിരല്‍ ചൂണ്ടി കുഞ്ഞൂഞ്ഞ് എന്നു പറയുമായിരുന്നു. വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ അമ്മയുടെ അച്ഛന്‍. ഇദ്ദേഹം കരോട്ടുവീട്ടില്‍ നിന്നും വിവാഹം കഴിച്ചതോടെ ഇദ്ദേഹത്തെ വള്ളക്കാലില്‍കരോട്ട് വി.ജെ ഉമ്മന്‍ എന്നറിയപ്പെട്ടു വന്നു.  

ശ്രീമൂലം പ്രജാസഭയിലേയ്‌ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാള മനോരമ സ്ഥാപകന്‍ മാമ്മന്‍മാപ്പിള്ളയെ ഇദ്ദേഹം തോല്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് പ്രൊഫ: ഒ എം മാത്യു. ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു പഠിക്കുമ്പോള്‍ കെ എസ് യു വില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട്  കോതമംഗലം കോളേജില്‍ ബിഎ യ്‌ക്കു പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും കെ എസ് യു ക്കാരനാണെന്നും വലിയ കുഴപ്പക്കാരനാണെന്നും പറഞ്ഞ് അഡ്മിഷന്‍ നല്കുവാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. അന്ന് ഒ എം മാത്യു ബസേലിയസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കുഞ്ഞൂഞ്ഞ് അദ്ദേഹത്തെ വന്നു കണ്ട് തനിക്കു പഠിക്കണമെന്നു പറഞ്ഞു. മാത്യു സാര്‍ അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ബസേലിയസ് കോളേജില്‍ എം കോം ഡിപ്പാര്‍ട്ട്‌മെമെന്റ് തുടങ്ങുവാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടിയില്‍ നേതൃഗുണം കണ്ടുതുടങ്ങിയിരുന്നുവെന്നും പ്രൊഫ: ഒ എം മാത്യു ഓര്‍മ്മിച്ചെടുത്തു.

Tags: keralaമുഖ്യമന്ത്രിmemoriesUmmanchandy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.